

രാത്രിക്കു നീളം പോര ...
ചിത്രം | കിളിക്കൊഞ്ചൽ (1984) |
ചലച്ചിത്ര സംവിധാനം | വി അശോക് കുമാർ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ദര്‍ശന്‍ രാമന്‍ |
ആലാപനം | എസ് ജാനകി, ചന്ദ്രൻ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് |
വരികള്‍
Lyrics submitted by: Rajagopal | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ രാത്രിക്കു നീളം പോരാ തണുപ്പിന്നു പോരാ (രാത്രിക്കു) സിരയിലൂടെ ലഹരിയിൽ ഒഴുകിയ മധുവും തീരെ പോരാ (രാത്രിക്കു) രി പപാ രിപപാ രുരുറ്റു..(2) വന്നു വാങ്ങുന്നതാരെന്റെ മഞ്ചം പങ്കു വയ്ക്കുന്നതാരിന്നു നെഞ്ചം രാത്രി വിടരും പൂവാണ് ഞാൻ (വന്നു) ഇളം മഞ്ഞു മൂടും നേരം ഇളം ചൂട് തേടുന്നോരെ (ഇളം) ഇവിടെ വീണു പിണയുക പുളയുക നിഴലും നിലാവുമായ് (രാത്രിക്കു നീളം പോരാ ) ഏതു ദേവാസുരന്മാരു പോലും എന്റെ മുന്നിൽ വെറും പമ്പരങ്ങൾ മാരലീലാ പങ്കാളികൾ (ഏതു) ക്ഷണം തൊട്ടു കല്പത്തോളം ഫണം നീർത്തി ആടും നാഗം (ക്ഷണം) മദന ദാഹ പരവശ ഇവൾ ഒരു മദിരാ മഹോത്സവം (രാത്രിക്കു നീളം പോരാ ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പെയ്യാതെ പോയ മേഘമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ദര്‍ശന്‍ രാമന്‍
- പെയ്യാതെ പോയ മേഘമേ
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ദര്‍ശന്‍ രാമന്‍
- കുളിർ പാരിജാതം പൂത്തു
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ദര്‍ശന്‍ രാമന്‍
- രാഗം താനം സ്വരം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, ചന്ദ്രൻ | രചന : ബിച്ചു തിരുമല | സംഗീതം : ദര്‍ശന്‍ രാമന്‍