Vasanthamaayi ...
Movie | Ithaa Innu Muthal (1984) |
Movie Director | TS Suresh Babu |
Lyrics | Chunakkara Ramankutty |
Music | Shyam |
Singers | KJ Yesudas, Shyam |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by devi pillai on September 28, 2010 vasanthamaayi... ishk ishk malarvaniyaake ishk ishk vasanthamaayi malarvaniyaake then nukarnnu pokaam panchamaraagam paadivarunnu konchum thennalum nee nisarisa nisa paa mapani paniri nirima rimadhapa gaarisasa nisarima ripamari sanipa paamagamapaani romaancha sandra madhurapratheeksha sringaarapushpa marandam nukarnnu hemandam theunna gandharvanaay njan thoomandahaasathin soundaryamayi njan shyamalamaakum komalamaakum mannil innitha ennaathma ragaa smaranakal thorum minnaminungin prabhayum parannu manthalir thoppile sangeethamaay njan madhavamaasathin sourabhyamaay njan madhavaraagam vaarivithaykkan mannil innithaa ---------------------------------- Added by devi pillai on September 28, 2010 വസന്തമായി ഇഷ്ക് ഇഷ്ക് മലര്‍വനിയാകെ ഇഷ്ക് ഇഷ്ക് വസന്തമായി മലര്‍വനിയാകെ തേന്‍ നുകര്‍ന്നു പോകാം പഞ്ചമരാഗം പാടുവരുന്നു കൊഞ്ചും തെന്നലും നീ നിസരിസ നിസപാ മപനി പനിരി നിരിമ രിമധപ ഗാരിസാ നിസരിമ രിപമരി സനിപ പാമഗമപനി രോമാഞ്ചസാന്ദ്ര മധുരപ്രതീക്ഷ ശൃംഗാരപുഷ്പ മരന്ദം നുകര്‍ന്നു ഹേമന്തം തേടുന്ന ഗന്ധര്‍വനായ് ഞാന്‍ തൂമന്ദഹാസത്തിന്‍ സൌന്ദര്യമായ് ഞാന്‍ ശ്യാമളമാകും കോമളമാകും മണ്ണില്‍ ഇന്നിതാ എന്നാത്മരാഗ സ്മരണകള്‍ തോറും മിന്നാമിനുങ്ങിന്‍ പ്രഭയും പരന്നു മാന്തളിര്‍ത്തോപ്പിലെ സംഗീതമായ് ഞാന്‍ മാധവമാസത്തിന്‍ സൌരഭമായ് ഞാന്‍ മാധവരാഗം വാരിവിതയ്ക്കാന്‍ മണ്ണില്‍ ഇന്നിതാ |
Other Songs in this movie
- Vellaambal pookkunna
- Singer : KJ Yesudas, Lathika | Lyrics : Chunakkara Ramankutty | Music : Shyam
- Raajave raajave
- Singer : Unni Menon, CO Anto, Krishnachandran | Lyrics : Chunakkara Ramankutty | Music : Shyam
- Eenam Maniveenakambikal meettum
- Singer : KJ Yesudas, Chorus | Lyrics : Chunakkara Ramankutty | Music : Shyam