Eenam Maniveenakambikal meettum ...
Movie | Ithaa Innu Muthal (1984) |
Movie Director | TS Suresh Babu |
Lyrics | Chunakkara Ramankutty |
Music | Shyam |
Singers | KJ Yesudas, Chorus |
Lyrics
Added by devi pillai on September 28, 2010 eenam maniveenakkambikal meettum naanam karineelakkannukalil pookkum raagaroopavathi leelalolavathi aathiraakkulirumaay chaare niraniraniramaay vaa vegam vegam vegam karalil pulakam padaraan nee paadivaa pranayam viriyum nadanam neeyaadivaa varille varille nee munnilu tharille tharille nee ennilu vaa vaa vaa vannaalum nee thaa thaa thaa thannaalum nee chaare nira nira niramaay vaa vegam vegam hridayam nirayum madhuram nee thookivaa arikil azhakin sakhiyaay poochoodivaa ozhukiyozhukiyen kannile thazhukithazhukiyen mannile poo poo poo poovaayivaa then then then then thookivaa chaare niraniraniramaay vaa vegam vegam vegam ---------------------------------- Added by devi pillai on September 28, 2010 ഈണം മണിവീണക്കമ്പികള്‍ മീട്ടും നാണം കരിനീലക്കണ്ണുകളില്‍ പൂക്കും രാഗരൂപവതി ലീലലോലവതി ആതിരക്കുളിരുമായ് ചാരെ നിറനിറനിറമായ് വാ വേഗം വേഗം വേഗം കരയില്‍ പുളകം പടരാന്‍ നീ പാടിവാ പ്രണയം വിരിയും നടനം നീയാടിവാ വരില്ലെ വരില്ലേ നീ മുന്നില് തരില്ലെ തരില്ലെ നീ എന്നില് വാ വാ വാ വന്നാലും നീ താ താ താ തന്നാലും നീ ചാരേ നിറനിറനിറമായ് വാ വേഗം വേഗം.......... ഹൃദയം നിറയും മധുരം നീ തൂകിവാ അരികില്‍ അഴകിന്‍ സഖിയായ് പൂചൂടിവാ ഒഴുകിയൊഴുകിയെന്‍ മണ്ണിലെ തഴുകിത്തഴുകിത്തഴുകിയെന്‍ മണ്ണിലെ പൂ പൂ പൂ പൂവായിവാ തേന്‍ തേന്‍ തേന്‍ തേന്‍ തൂകിവാ ചാരേ നിറനിറനിറമായ് വാ വേഗം വേഗം.......... |
Other Songs in this movie
- Vasanthamaayi
- Singer : KJ Yesudas, Shyam | Lyrics : Chunakkara Ramankutty | Music : Shyam
- Vellaambal pookkunna
- Singer : KJ Yesudas, Lathika | Lyrics : Chunakkara Ramankutty | Music : Shyam
- Raajave raajave
- Singer : Unni Menon, CO Anto, Krishnachandran | Lyrics : Chunakkara Ramankutty | Music : Shyam