Vellaambal pookkunna ...
Movie | Ithaa Innu Muthal (1984) |
Movie Director | TS Suresh Babu |
Lyrics | Chunakkara Ramankutty |
Music | Shyam |
Singers | KJ Yesudas, Lathika |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by Susie on February 15, 2010 വെള്ളാമ്പല്‍ പൂക്കുന്ന രാവില്‍ വെള്ളിച്ചിറകുള്ള മോഹമായി ഓ...വെള്ളിലക്കാട്ടില് തുള്ളിക്കളിക്കും ഒരു പുള്ളിമാനായി വാ ഒരു പുള്ളിമാനായി വാ (വെള്ളാമ്പല്‍) പനിനീരില്‍ കുളിച്ചു പവിഴങ്ങളണിഞ്ഞു പതിവായി നീ എന്റെ ദാഹമായി കുടമുല്ല പ്പൂവിന്റെ മാലയുമായ് (2) കുറുനിരകള്‍ ഇളകിയാടി വരുമോ എന്‍ പ്രിയ ദേവതേ (വെള്ളാമ്പല്‍) മധുമാസം കൊരുത്ത നിറമാല തരുവാന്‍ അഴകിന്റെ ആത്മാവില്‍ പൂത്തു വന്ന അഴകേറും സ്വപ്നങ്ങള്‍ കോര്‍ത്തിടുവാന്‍ (2) കള മൊഴിയായി കുളിരലയായി വരുമോ എന്‍ പ്രിയ ദേവതേ (വെള്ളാമ്പല്‍) ---------------------------------- Added by Susie on February 16, 2010 vellaambal pookkunna raavil velli chirakulla mohamaayi O...vellilakkaattil thullikkalikkum oru pullimaanaayi vaa oru pullimaanaayi vaa (vellaambal) panineeril kulichu pavizhangal aninju pathivaayi neeyente daahamaayi kudamullappoovinte maalayumaay (2) kurunirakal ilakiyaadi varumo en priya devathe (vellambal) madhumaasam korutha niramaala tharuvaan azhakinte aathmaavil poothu vanna azhakerum swapnangal kortheeduvaan (2) kalamozhiyaayi kuliralayaayi varumo en priya devathe (vellaambal) |
Other Songs in this movie
- Vasanthamaayi
- Singer : KJ Yesudas, Shyam | Lyrics : Chunakkara Ramankutty | Music : Shyam
- Raajave raajave
- Singer : Unni Menon, CO Anto, Krishnachandran | Lyrics : Chunakkara Ramankutty | Music : Shyam
- Eenam Maniveenakambikal meettum
- Singer : KJ Yesudas, Chorus | Lyrics : Chunakkara Ramankutty | Music : Shyam