View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെള്ളാമ്പൽ പൂക്കുന്ന ...

ചിത്രംഇതാ ഇന്നു മുതൽ (1984)
ചലച്ചിത്ര സംവിധാനംടി എസ് സുരേഷ് ബാബു
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, ലതിക
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by Susie on February 15, 2010

വെള്ളാമ്പല്‍ പൂക്കുന്ന രാവില്‍
വെള്ളിച്ചിറകുള്ള മോഹമായി
ഓ...വെള്ളിലക്കാട്ടില്‍ തുള്ളിക്കളിക്കും
ഒരു പുള്ളിമാനായി വാ
ഒരു പുള്ളിമാനായി വാ
(വെള്ളാമ്പല്‍)

പനിനീരില്‍ കുളിച്ചു പവിഴങ്ങളണിഞ്ഞു
പതിവായി നീ എന്‍റെ ദാഹമായി
കുടമുല്ല പ്പൂവിന്റെ മാലയുമായ് (2)
കുറുനിരകള്‍ ഇളകിയാടി
വരുമോ എന്‍ പ്രിയ ദേവതേ
(വെള്ളാമ്പല്‍)

മധുമാസം കൊരുത്ത നിറമാല തരുവാന്‍
അഴകിന്റെ ആത്മാവില്‍ പൂത്തു വന്ന
അഴകേറും സ്വപ്‌നങ്ങള്‍ കോര്‍ത്തിടുവാന്‍ (2)
കള മൊഴിയായി കുളിരലയായി
വരുമോ എന്‍ പ്രിയ ദേവതേ
(വെള്ളാമ്പല്‍)



----------------------------------

Added by Susie on February 16, 2010

vellaambal pookkunna raavil
velli chirakulla mohamaayi
O...vellilakkaattil thullikkalikkum
oru pullimaanaayi vaa
oru pullimaanaayi vaa
(vellaambal)

panineeril kulichu pavizhangal aninju
pathivaayi neeyente daahamaayi
kudamullappoovinte maalayumaay (2)
kurunirakal ilakiyaadi
varumo en priya devathe
(vellambal)

madhumaasam korutha niramaala tharuvaan
azhakinte aathmaavil poothu vanna
azhakerum swapnangal kortheeduvaan (2)
kalamozhiyaayi kuliralayaayi
varumo en priya devathe
(vellaambal)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വസന്തമായി
ആലാപനം : കെ ജെ യേശുദാസ്, ശ്യാം   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
രാജാവേ രാജാവേ
ആലാപനം : ഉണ്ണി മേനോന്‍, സി ഒ ആന്റോ, കൃഷ്ണചന്ദ്രന്‍   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
ഈണം മണിവീണക്കമ്പികള്‍ മീട്ടും
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം