View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thottunokkiyal ...

MovieUmaanilayam (1984)
Movie DirectorJoshiy
LyricsPoovachal Khader
MusicShyam
SingersS Janaki, P Jayachandran
Play Song
Audio Provided by: Sandhya Sasee

Lyrics

Lyrics submitted by: Jay Mohan

thottu nokkiyal theerunnatho nulli nokkiyal maarunnatho
thalpam orukki njan nilkkunnitha kondadan vannalum
ee rathisukha rathriyilthannalum madhurangalellam nee
(thottu...)

kaanan pokum pooram chollanamo
ennullile daham theeran oru rathri mathiyakumo
mayakkamayi vicharam ilakkamayi vikaram
midikkunnu thudikkunnu innu en jeevan nin jeevanayi

(thottu...)
ullam thullum mounam mattunnu njan
hridayam oru maniveenayayi nadam charthunnitha
thudichu nee minungan olichu njan tharunnu unarthum
njan padarthum njan
iruttil melle neeyenne neeyayi

(thottu...)
വരികള്‍ ചേര്‍ത്തത്: ശ്രീകാന്ത്

തൊട്ടു നോക്കിയാൽ തീരുന്നതോ നുള്ളി നോക്കിയാൽ മാറുന്നതോ
തല്പം ഒരുക്കി ഞാൻ നിൽക്കുന്നിതാ കൊണ്ടാടാൻ വന്നാലും ഈ രതിസുഖരാത്രിയിൽ തന്നാലും മധുരങ്ങളെല്ലാം നീ
(തൊട്ടു)

കാണാൻ പോകും പൂരം ചൊല്ലേണമോ എന്നുള്ളിലെ ദാഹം തീരാൻ ഒരു രാത്രി മതിയാവുമോ മയക്കമായ് വിചാരം ഇളക്കമായ് വികാരം മിടിക്കുന്നു തുടിക്കുന്നു ഇന്ന് എൻ ജീവൻ നിൻ ജീവനായ്
(തൊട്ടു)

ഉള്ളം തുള്ളും മൗനം മാറ്റുന്നു ഞാൻ ഹൃദയം ഒരു മണീവീണയായ് നാദം ചാർത്തുന്നിതാ തുടിച്ചു നീ മിനുങ്ങാൻ ഒളിച്ചു ഞാൻ തരുന്നു ഉണർത്തും ഞാൻ പടർത്തും ഞാൻ ഇരുട്ടിൽ മെല്ലെ നീയെന്നെ നീയായ്
(തൊട്ടു)


Other Songs in this movie

Radhe ninte krishnan
Singer : P Jayachandran, Vani Jairam   |   Lyrics : Poovachal Khader   |   Music : Shyam
Penne neeyen
Singer : P Jayachandran, Vani Jairam, Unni Menon   |   Lyrics : Poovachal Khader   |   Music : Shyam
Madhumazhapozhiyum (Saayoojya Peeyoosha)
Singer : S Janaki, Unni Menon   |   Lyrics : Poovachal Khader   |   Music : Shyam