Madhumazhapozhiyum (Saayoojya Peeyoosha) ...
Movie | Umaanilayam (1984) |
Movie Director | Joshiy |
Lyrics | Poovachal Khader |
Music | Shyam |
Singers | S Janaki, Unni Menon |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by devi pillai on May 31, 2010 ആ... ലലലാ...ആ..... ലലലലലാ....... ഗമപസനിരിസ സായൂജ്യപീയൂഷമേകുന്ന നേരം കുളിര്കോരിയുണരാന് വരുവരു നീ മധുമഴ പൊഴിയും മലരുകളുതിരും രാവില്‍ മുന്നില്‍ പൊന്മണിമയരൂപം പൂനിലാവിന് തോഴിയോ തേനൂറും ലാവണ്യമേ വെണ്ണതോല്‍ക്കും ശില്‍പ്പമോ നീയെന്റെ സാരള്യമേ മിഴികളില്‍ നിഴലിടും കനവുകള്‍ പലതും സഫലമായ് ഹൃദയത്തില്‍ കതിരിടും സമയം നിറമാറിന്‍ ചൂടേല്ക്കുവാന് വരു നീ ദിവ്യരാജമത്സ്യമായ് ആത്മാവില്‍ സംഗീതമായ് മണ്ണില്‍ വന്ന തൂവലായ് നീയെന്റെ സര്‍വസ്വമേ ജലകണം ഇലകളേ അണിയിക്കും പുളകം കിലുകിലെ ഹൃദയത്തില്‍ തിളയിടും സമയം നിറമാറില്‍ ചേര്‍ന്നീടുവാന്‍ വരുവരു നീ ---------------------------------- Added by devi pillai on May 31, 2010 aa.... lalalalaa.......aa......lalalalalaa.... gamapasanirisa... saayoojyapeeyooshamekunna neram kulirkoriyunaraan varu varu nee madhumazhapozhiyum malarukaluthirum raavil munnil pon manimaya roopam poonilaavin thozhiyo thenoorum laavanyame vennatholkkum shilppamo neeyente saaralyame mizhikalil nizhalidum kanavukal palathum saphalamaay hridayathil kathiridum samayam niramaarin choodekuvaan varunee divyaraaja malsyamaay aathmaavil sangeethamaay mannil vanna thoovalaay neeyente sarvaswame jalakanam ilakale aniyikkum pulakam kilukile hridayathil thilayidum samayam niramaaril chernneeduvaan varuvaru nee |
Other Songs in this movie
- Radhe ninte krishnan
- Singer : P Jayachandran, Vani Jairam | Lyrics : Poovachal Khader | Music : Shyam
- Thottunokkiyal
- Singer : S Janaki, P Jayachandran | Lyrics : Poovachal Khader | Music : Shyam
- Penne neeyen
- Singer : P Jayachandran, Vani Jairam, Unni Menon | Lyrics : Poovachal Khader | Music : Shyam