Radhe ninte krishnan ...
Movie | Umaanilayam (1984) |
Movie Director | Joshiy |
Lyrics | Poovachal Khader |
Music | Shyam |
Singers | P Jayachandran, Vani Jairam |
Lyrics
Added by devi pillai on May 31, 2010 രാധേ നിന്റെ കൃഷ്ണന്‍ വന്നു രാഗലോലനായ് കൃഷ്ണാ നിന്റെ രാധയ്ക്കെന്തേ മൌനം മാത്രമായ് ഉള്ളം തുറന്നാലും നീ എല്ലാമെടുത്താലും നീ തമ്മില്‍ അടുക്കാതെ ആത്മാവിന്‍ നാദം കേള്‍ക്കുമോ ഉള്ളം തുറന്നാലും നീ എല്ലാമെടുത്താലും നീ തമ്മില്‍ ഇണക്കാനായ് വന്നെത്തും ഞങ്ങള്‍ ഗോപിമാര്‍ മിണ്ടുവാന്‍ .. പാടില്ലേ... കാണുവാന്‍ .. കൊതിയില്ലേ കള്ളനാമീ കണ്ണന് നീ പാല്‍ക്കുടം കാരണം ചൊല്ലില്ലേ കാമിനീ കനിയില്ലേ രാധികക്ക് ചാര്‍ത്തുവാന്‍ പൊന്നാടനീ അവിടെയുമിവിടെയും ഇരുവരുമിതുവിധം ദൂരം തീര്‍ക്കയോ ഞങ്ങള്‍ കണ്ണുകള്‍ പൊത്തിനില്‍ക്കണോ നിങ്ങള്‍ ചേരുവാന്‍ എന്തിനോ ഈ നാട്യം നോക്കിയോ ഇതിനിടയില്‍ മന്ദഹാസച്ചന്ദനം നീ നീട്ടിയോ കോപമോ ഇപ്പോഴും കോമളേ തെളിയുകനീ എന്തിനേവം വാട്ടുവാന്‍ നിന്മാരനെ അതിനിനി കപടവും വീടിനി അവനെയും കൂടാതാകുമോ ഞങ്ങള്‍ കയ്യുകള്‍ ചേര്‍ത്തുതന്നിടാം ---------------------------------- Added by devi pillai on May 31, 2010 raadhe ninte krishnan vannu raagalolanaay krishnaa ninte raadhaykkenthe mounam maathramaay ullam thurannaalum nee ellaameduthaalum nee thammil adukkaathe aathmaavin naadam kelkkumo ullam thurannaalum nee ellaameduthaalum nee thammil inakkaanaay vannethum njangal gopimaar minduvaan paadille.. kaanuvaan kothiyille kallanaamee kannanu nee paalkkudam kaaranam chollille kaamini kaniyille raadhikaykku chaarthuvaan ponnaadanee avideyumivideyum iruvarumithuvidham dooram theerkkayo njangal kannukal pothinilkkano ningal cheruvaa enthino ee naatyam nokkiyo ithinidayil mandahaasachandanam nee neettiyo kopamo ippozhum komale theliyukanee enthinevam vaattuvaan ninmaarane athinini kapadavum veedinee avaneyum koodaathaakumo njangal kayyukal cherthuthannidaam moham pookkuvaan |
Other Songs in this movie
- Thottunokkiyal
- Singer : S Janaki, P Jayachandran | Lyrics : Poovachal Khader | Music : Shyam
- Penne neeyen
- Singer : P Jayachandran, Vani Jairam, Unni Menon | Lyrics : Poovachal Khader | Music : Shyam
- Madhumazhapozhiyum (Saayoojya Peeyoosha)
- Singer : S Janaki, Unni Menon | Lyrics : Poovachal Khader | Music : Shyam