Thottunokkiyal ...
Movie | Umaanilayam (1984) |
Movie Director | Joshiy |
Lyrics | Poovachal Khader |
Music | Shyam |
Singers | S Janaki, P Jayachandran |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Jay Mohan thottu nokkiyal theerunnatho nulli nokkiyal maarunnatho thalpam orukki njan nilkkunnitha kondadan vannalum ee rathisukha rathriyilthannalum madhurangalellam nee (thottu...) kaanan pokum pooram chollanamo ennullile daham theeran oru rathri mathiyakumo mayakkamayi vicharam ilakkamayi vikaram midikkunnu thudikkunnu innu en jeevan nin jeevanayi (thottu...) ullam thullum mounam mattunnu njan hridayam oru maniveenayayi nadam charthunnitha thudichu nee minungan olichu njan tharunnu unarthum njan padarthum njan iruttil melle neeyenne neeyayi (thottu...) | വരികള്‍ ചേര്‍ത്തത്: ശ്രീകാന്ത് തൊട്ടു നോക്കിയാൽ തീരുന്നതോ നുള്ളി നോക്കിയാൽ മാറുന്നതോ തല്പം ഒരുക്കി ഞാൻ നിൽക്കുന്നിതാ കൊണ്ടാടാൻ വന്നാലും ഈ രതിസുഖരാത്രിയിൽ തന്നാലും മധുരങ്ങളെല്ലാം നീ (തൊട്ടു) കാണാൻ പോകും പൂരം ചൊല്ലേണമോ എന്നുള്ളിലെ ദാഹം തീരാൻ ഒരു രാത്രി മതിയാവുമോ മയക്കമായ് വിചാരം ഇളക്കമായ് വികാരം മിടിക്കുന്നു തുടിക്കുന്നു ഇന്ന് എൻ ജീവൻ നിൻ ജീവനായ് (തൊട്ടു) ഉള്ളം തുള്ളും മൗനം മാറ്റുന്നു ഞാൻ ഹൃദയം ഒരു മണീവീണയായ് നാദം ചാർത്തുന്നിതാ തുടിച്ചു നീ മിനുങ്ങാൻ ഒളിച്ചു ഞാൻ തരുന്നു ഉണർത്തും ഞാൻ പടർത്തും ഞാൻ ഇരുട്ടിൽ മെല്ലെ നീയെന്നെ നീയായ് (തൊട്ടു) |
Other Songs in this movie
- Radhe ninte krishnan
- Singer : P Jayachandran, Vani Jairam | Lyrics : Poovachal Khader | Music : Shyam
- Penne neeyen
- Singer : P Jayachandran, Vani Jairam, Unni Menon | Lyrics : Poovachal Khader | Music : Shyam
- Madhumazhapozhiyum (Saayoojya Peeyoosha)
- Singer : S Janaki, Unni Menon | Lyrics : Poovachal Khader | Music : Shyam