View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്നലെ ഉദ്യാന നളിനിയില്‍ ...

ചിത്രംലഹരി (1982)
ചലച്ചിത്ര സംവിധാനംടി കെ രാംചന്ദ്
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Added by devi pillai on January 8, 2010
ഇന്നലെ ഉദ്യാന നളിനിയില്‍ മത്സഖി
സ്വര്‍ണ്ണമരാളമൊന്നു വന്നിറങ്ങി
സ്വര്‍ണ്ണമരാളമൊന്നു വന്നിറങ്ങി

കഞ്ചബാണന്റെ കൊടിക്കൂരപോലെ
പൊന്നശോകങ്ങള്‍ പൂത്തുനിന്നു
ആ.....
അഴകില്‍ നീന്തുന്ന കളിയരയന്നതെ
അരികില്‍ ചെന്നുഞാന്‍ പിടിച്ചു
പിടിച്ചൂ..........

എവിടെയിവളെ അയയ്ക്കും ഞാന്‍ ദൂതിനായ്
ഏതു ലേഖനം കൊടുത്തയയ്ക്കും
എന്റെ സ്വപ്നത്തിന്‍ നൈഷധപുരിയിലെ
മന്നവനാണെന്നു പറഞ്ഞാലോ?
പറഞ്ഞാലോ?


----------------------------------

Added by devi pillai on January 8, 2010
innale udyaana naliniyil malsakhi
swarnnamaraalamonnu vannirangi
swarnnamaraalamonnu vannirangi

kanjabaanante kodikkoorakalpole
ponnasokangal poothu ninnu
aa...........aa.........
azhakil neenthumaa kaliyarayannathe
arikil chennunjan pidichu
pidichoo............


evideyivale ayakkum njan doothinaay
ethu lekhanam koduthayakkum
ente swapnathin naishadhapuriyile
mannavanaanennu paranjaalo?
paranjaalo?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യാഗഭൂമി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഉർവ്വശീ
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ലഹരി
ആലാപനം : പി മാധുരി, കോറസ്‌   |   രചന : ടി കെ രാംചന്ദ്   |   സംഗീതം : ജി ദേവരാജൻ