View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാഗപഞ്ചമി നാളില്‍ ...

ചിത്രംസ്നേഹമുള്ള മാമന് (വിഷുപ്പക്ഷി) (1984)
ഗാനരചനനെല്‍സണ്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Devi Pillai (Devoose) on June 1,2008
nagapanchami naalil najnoru
devakumariye kandu(2)
raajmalli pookkalkkidayilen
rajakumaariye kandu

thaamarayilayil kaavyamezhuthiya
maamuni makalo nee?(2)
maanasasarassile maniyarayannamo
maalava kanyakayo
rathiyo droupadiyo sivakamiyo nee?
(naagapanchami)
pama gama pama pa
padha padha padhanisani
nisa nisa nisari padhani mapadha
padha padhapama padhani
dhanidhapa dhanidhapa dhanisa
nisanidha nisanidha nisari
sanidha nidhapa dhapama pamaga
magari garisa risani sanidha nisagamapa

kaalindiyaattil thoni thuzhayum
maadaka laavanyamo?
pandu paraasara munimohichoru
malsyagandhiyo nee
umayo menakayo (2)
ushassandhyayo nee?


----------------------------------

Added by Susie on December 10, 2009
നാഗപഞ്ചമി നാളില്‍ ഞാനൊരു
ദേവകുമാരിയെ കണ്ടു (2)
രാജമല്ലി പൂക്കള്‍ക്കിടയിലെന്‍
രാജകുമാരിയെ കണ്ടു

താമരയിലയില്‍ കാവ്യമെഴുതിയ
മാമുനി മകളോ നീ ?(2)
മാനസസരസ്സിലെ മനിയരയന്നമോ
മാളവ കന്യകയോ
രതിയോ ദ്രൌപദിയോ ശിവകാമിയോ നീ ?
(നാഗപഞ്ചമി )
പമ ഗമ പമ പ
പധ പധ പധനിസനി
നിസ നിസ നിസരി പധനി മപധ
പധ പധപമ പധനി
ധനിധപ ധനിധപ ധനിസ
നിസനിധ നിസനിധ നിസരി
സനിധ നിധപ ധപമ പമഗ
മഗരി ഗരിസ രിസനി സനിധ നിസഗമപ

കാളിന്ദിയാറ്റില്‍ തോണി തുഴയും
മാദക ലാവണ്യമോ ?
പണ്ട് പരാശരമുനി മോഹിച്ചൊരു
മല്‍സ്യഗന്ധിയോ നീ
ഉമയോ മേനകയോ (2)
ഉഷസ്സന്ധ്യയോ നീ ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചുംബിക്കൂ നഖമുനയാല്‍
ആലാപനം : വാണി ജയറാം   |   രചന : നെല്‍സണ്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഞാനൊരു വിഷുപക്ഷി
ആലാപനം : എസ് ജാനകി   |   രചന : നെല്‍സണ്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍