

Ormmathan Vaasantha ...
Movie | Daisy (1988) |
Movie Director | Prathap Pothen |
Lyrics | P Bhaskaran |
Music | Shyam |
Singers | KJ Yesudas |
Lyrics
Added by devi pillai on May 15, 2008 ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍ ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും ഒരുസ്വപ്നം മാത്രം ഒരു ദു:ഖം മാത്രം വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍ പ്രേമാര്‍ദ്രയാം നിന്റെ നീല നേത്രങ്ങള്‍ ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍ സവിധം വെടിഞ്ഞൂ പിന്നെ ഞാന്‍ എന്നും തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി നരജന്മ മരുഭൂവില്‍ അലയുന്നു നീളേ ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ ---------------------------------- Added by Susie on December 14, 2009 ormma than vaasantha nandanathoppil oru pushpam maathram oru pushpam maathram daisy...daisy...daisy...la la la la ninavilum unarvilum nidrayil polum oru swapnam mathram oru dukham maathram vyomaantharathile saandhya nakshathrangal premaardrayaam ninte neela nethrangal daisy daisy daisy la la la la kavilathu kannuneer chaalumaay neeyen savidham vedinju pinne njaan ennum thalayilen swantham shavamanchamenthi narajanma marubhoovil alayunnu neele daisy daisy daisy la la la la |
Other Songs in this movie
- Raappadithan
- Singer : KS Chithra | Lyrics : P Bhaskaran | Music : Shyam
- Thenmazhayo
- Singer : Krishnachandran | Lyrics : P Bhaskaran | Music : Shyam
- Pookkale
- Singer : KS Chithra | Lyrics : P Bhaskaran | Music : Shyam
- Laalanam
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Shyam