Raappadithan ...
Movie | Daisy (1988) |
Movie Director | Prathap Pothen |
Lyrics | P Bhaskaran |
Music | Shyam |
Singers | KS Chithra |
Lyrics
Added by jacob.john1@gmail.com on August 21, 2009 രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ രാഗാര്‍ദ്രമാം ദിവ്യ കാവ്യാഞ്ജലീ (രാപ്പാടി തന്‍ ...) രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ ദൂരെ നീലാംബരം കേള്‍ക്കുന്നിതാ കാവ്യം ഏതോ പ്രേമോല്‍സവം തേടുന്നു പാരാകവേ ഗാനം തന്‍ ചുണ്ടിലും മൂളുന്നു പൂന്തിങ്കള്‍ ഞാനും ആനന്ദത്താല്‍ തീര്‍ക്കുന്നു സല്‍കാവ്യം മൂകം പൂവാടിയെ മൂടും നിലാവൊളി ഭൂമിയില്‍ എഴുതിയതാ പുതിയ കവിതകള്‍ സാനന്ദം രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ സ്നേഹം പൂചൂടുമ്പോള്‍ പാടുന്നു ഞാന്‍ ഗാനം കണ്ണീര്‍ തൂകുമ്പോഴും തീര്‍ക്കുന്നു ഞാന്‍ കാവ്യം ആഴി തീരത്തിനായ് മൂളുന്നു താരാട്ടുകള്‍ മിന്നല്‍ മണിനൂപുരം ചാര്‍ത്തുന്നു കാല്‍തളിരില്‍ ആശാ നിരാശകള്‍ ആടും അരങ്ങിതില്‍ പാടുവാന്‍ എഴുതുമിവള്‍ പുതിയ ഗാഥകള്‍ പാരിന്നായ് രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ രാഗാര്‍ദ്രമാം ദിവ്യ കാവ്യാഞ്ജലീ രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ ---------------------------------- Added by jacob.john1@gmail.com on August 21, 2009 raappaadi than paattin kallolinee raagaardramaam divya kavyanjjalee (raappadi than...) raappaadi than paattin kallolinee doore neelambaram kelkkunnithaa kaavyam etho premolsavam thedunnu paaraakave gaanam than chundilum moolunnu poonthinkal njanum anandathaal theerkkunu salkaavyam mookam poovadiye moodum nilaavoli bhoomiyil ezhuthiyathaa puthiya kavithakal saanandam raappaadi than paattin kallolinee sneham poochoodumpol paadunnu njan gaanam kanneer thookumpozhum theerkunnu njan kaavyam aazhi theerathinaay moolunnu thaaraattukal minnal maninoopuram chaarthunnu kaal thaliril ashaa niraashakal aadum arangithil paaduvan ezhuthumival puthiya gaadhakal paarinnaay raappaadi than paattin kallolinee raagaardramaam divya kavyanjjalee raappaadi than paattin kallolinee |
Other Songs in this movie
- Ormmathan Vaasantha
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Shyam
- Thenmazhayo
- Singer : Krishnachandran | Lyrics : P Bhaskaran | Music : Shyam
- Pookkale
- Singer : KS Chithra | Lyrics : P Bhaskaran | Music : Shyam
- Laalanam
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Shyam