

Thenmazhayo ...
Movie | Daisy (1988) |
Movie Director | Prathap Pothen |
Lyrics | P Bhaskaran |
Music | Shyam |
Singers | Krishnachandran |
Lyrics
Added by jacob.john1@gmail.com on August 22, 2009 തേന്‍ മഴയോ പൂമഴയോ ചന്നം പിന്നം ചന്നം പിന്നം ചാറി ഈ നിമിഷം എന്നോമല്‍ സ്നേഹിക്കുന്നതെന്നെ മാത്രം കേട്ടില്ലേ വാനമേ കേട്ടില്ലേ മേഘമേ തേന്‍ മഴയോ പൂമഴയോ മാലാഖയായ് മധുശാരികയായ് അവള്‍ പാടുന്നു പാരാകവേ മധുരമായ് തരളമായ് പ്രേമകാകളികള്‍ എന്റെ നിനവിങ്കല്‍ ഞാന്‍ കണ്ട കിനാവിങ്കല്‍ നീ വന്നുവല്ലോ വാനമ്പാടി മായല്ലേ മായല്ലേ മാരിവില്ലേ വര്‍ഷത്തിന്‍ മണിമാല നീയല്ലേ കേട്ടില്ലേ വാനമേ കേട്ടില്ലേ മേഘമേ കൈവഴിയും പുതു കൈവഴിയും തമ്മില്‍ ചേരുന്നു പൂഞ്ചോലയായ് ഒഴുകിടുന്നു മന്ദ മന്ദം രാജ മന്ദാകിനി സ്നേഹിപ്പൂ നീ എന്നെ ഞാന്‍ സ്നേഹിക്കുന്നു നിന്നെ മണ്ണും വിണ്ണും തമ്മില്‍ ചൊല്ലി പൂവള്ളി കാട്ടിലെ പൂങ്കുയിലേ പുത്തനാമൊരു പാട്ടു പാടുകില്ലേ കേട്ടില്ലേ വാനമേ കേട്ടില്ലേ മേഘമേ തേന്‍ മഴയോ പൂമഴയോ ചന്നം പിന്നം ചന്നം പിന്നം ചാറി ഈ നിമിഷം എന്നോമല്‍ സ്നേഹിക്കുന്നതെന്നെ മാത്രം കേട്ടില്ലേ വാനമേ കേട്ടില്ലേ മേഘമേ കേട്ടില്ലേ വാനമേ കേട്ടില്ലേ മേഘമേ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 25, 2011 thenmazhayo poomazhayo channam pinnam channam pinnam chaari ee nimisham ennomal snehikkunnathenne maathram kettille vaaname kettille meghame thenmazhayo poomazhayo... malaghayaayi madhu shaarikayaayi aval padunnu paarakave madhuraamaayi tharalamaayi prema kaakalikal ente ninaavinkal njaan kanda kinaavinkal nee vannuvallo vanampaadi maayalle maayalle maariville varshathin manimaal neeyalle kettille vaaname kettille meghame kaivazhiyum puthu kaivazhiyum thammil cherunnu pooncholayaa ozhukidunnu manda mandam raaja mandaakini snehippoo nee enne njan snehikkunnu ninne mannum vinnum thammil cholli poovalli kaattile poonkuyile puthanaam oru paattu paadukille kettille vaaname kettille meghame (then mazhayo) |
Other Songs in this movie
- Ormmathan Vaasantha
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Shyam
- Raappadithan
- Singer : KS Chithra | Lyrics : P Bhaskaran | Music : Shyam
- Pookkale
- Singer : KS Chithra | Lyrics : P Bhaskaran | Music : Shyam
- Laalanam
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Shyam