Chandana Manivaathil [M] ...
Movie | Marikkunnilla Njaan (1988) |
Movie Director | PK Radhakrishnan |
Lyrics | Ezhacheri Ramachandran |
Music | Raveendran |
Singers | G Venugopal |
Lyrics
Lyrics submitted by: Indu Ramesh mm... mm... mm... Chandana manivaathil paathi chaari hindolam kannil thirayilakki shrungaara chandrike neeradi nee nilkke enthaayirunnu manassil... (chandana... ) ennodenthinolikkunnu nee sakhee ellaam namukkoru poleyalle.. (ennodenthinolikkunnu..) anthya yaamathile manjettu pookkumee swarnna mandaarangal ssakshi alle... (chandana... ) naanam poothu virinja laavanyame yaamini kaama sugandhi alle.. (naanam.. ) maaya viralukal thottaal malarunna maadaka maunangal nammalalle... (chandana... ) mm... mm... mm... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ഉം.. ഉം.. ഉം... ചന്ദനമണിവാതില്‍ പാതി ചാരി ഹിന്ദോളം കണ്ണില്‍ തിരയിളക്കി ശൃംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ എന്തായിരുന്നു മനസ്സില്‍... (ചന്ദനമണിവാതില്‍... ) എന്നൊടെന്തിനൊളിക്കുന്നു നീ സഖീ എല്ലാം നമുക്കൊരു പോലെയല്ലേ.. (എന്നൊടെന്തിനൊളിക്കുന്നു.. ) അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ സ്വര്‍ണ്ണ മന്ദാരങ്ങള്‍ സാക്ഷിയല്ലേ... (ചന്ദനമണിവാതില്‍... ) നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ യാമിനി കാമസുഗന്ധിയല്ലേ.. (നാണം.. ) മായാവിരലുകള്‍ തൊട്ടാല്‍ മലരുന്ന മാദകമൗനങ്ങള് നമ്മളല്ലേ... (ചന്ദനമണിവാതില്‍... ) ഉം.. ഉം.. ഉം... |
Other Songs in this movie
- Chandana Manivaathil [F]
- Singer : R Usha | Lyrics : Ezhacheri Ramachandran | Music : Raveendran
- Chorayum Theeyum
- Singer : KP Brahmanandan, Chorus | Lyrics : Ezhacheri Ramachandran | Music : Raveendran