

പാരിജാതമലരേ ...
ചിത്രം | സഹധര്‍മ്മിണി (1967) |
ചലച്ചിത്ര സംവിധാനം | പി എ തോമസ് |
ഗാനരചന | വയലാര്‍ |
സംഗീതം | ബി എ ചിദംബരനാഥ് |
ആലാപനം | ബി വസന്ത |
വരികള്‍
Lyrics submitted by: Samshayalu paarijathamalare malare paarijathamalare paathividarnna nin thiru mizhiyithalil pakalkkinavo paribhavamo (paarijatha..) virunnumeshayil varnnathalikayil vilariyirikkum poove (virunnu..) rithudevathayudeyindhrasadassile madhanolsavathinu koode varoo (paarijatha..) nilaavu pootha kalasadhanathil nruthamvaikkan kothiyillea (nilaavu..) varoo varoo varoo.. (paarijatha..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പാരിജാതമലരേ മലരേ പാരിജാതമലരേ.. പാതിവിടര്‍ന്ന നിന്‍ തിരുമിഴിയിതളില്‍ പകല്‍ക്കിനാവോ പരിഭവമോ (പാരിജാത..) വിരുന്നുമേശയില്‍ വര്‍ണ്ണത്തളികയില്‍ വിളറിയിരിക്കും പൂവേ (വിരുന്നു..) ഋതുദേവതയുടെ ഇന്ദ്രസദസ്സിലെ മദനോല്‍സവത്തിനു കൂടെ വരൂ (പാരിജാത..) നിലാവ് പൂത കലസദനങ്ങളില്‍ നൃത്തം വയ്ക്കാന്‍ കൊതിയില്ലെ (നിലാവു..) വരൂ വരൂ വരൂ (പാരിജാത..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശില്‍പ്പികളേ
- ആലാപനം : ബി വസന്ത | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ചാഞ്ചക്കം
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ഹിമഗിരിതനയേ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ആലോലം
- ആലാപനം : എസ് ജാനകി, പി ലീല | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- നാണിച്ചു നാണിച്ചു
- ആലാപനം : ബി വസന്ത | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ഭൂമിയ്ക്ക് നീയൊരു ഭാരം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്