View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വരരാഗ ...

ചിത്രംദീപങ്ങള്‍ സാക്ഷി (2005)
ചലച്ചിത്ര സംവിധാനംകെ ബി മധു
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഔസേപ്പച്ചന്‍
ആലാപനംസുജാത മോഹന്‍

വരികള്‍



Swara raga sangeethame
anayatha thenthanu nee
Pranayathin kulir mazhayayi
anuragathin shruthi layamayi
Padathathenthanu nee


Ragamennil thalamennil rakuyil pattu kettu  (2)
Sharathkala rathriyil kuliretta velayil  (2)
Ariyathe ariyathe kettu ninnu
Onnum uriyadanavaathe kathu ninnu
                                                (swara )
Pattunarnnu rakkudilil swargeeya swapnamayi
Virahardra rathriyil ariyathen manam
Akalathangevideyo poyi maranju
Onnum uriyadanavathe njan irunnu
                                                 (swara)


 


 







----------------------------------

Added by maathachan on September 21, 2009
സ്വരരാഗ സംഗീതമേ
അണയാത്തതെന്താണു നീ ? (സ്വരരാഗ.. x 3)

പ്രണയത്തിന്‍ കുളിര്‍മഴയായ്‌
അനുരാഗത്തിന്‍ ശ്രുതി ലയമായ്‌
പാടാത്തതെന്താണു നീ

രാഗമെന്നില്‍ താളമെന്നില്‍ രാക്കുയില്‍ പാട്ടു കേട്ടു (രാഗ..)
ശരത്കാല രാത്രിയില്‍ കുളിരേറ്റ വേളയില്‍ (ശരത്‌..)
അറിയതെ അറിയാതെ കേട്ടു നിന്നു
ഒന്നുമുരിയാടാനാവാതെ കാത്തു നിന്നു (സ്വര..)

പാട്ടുണര്‍ന്നു രാക്കുടിലില്‍ സ്വര്‍ഗ്ഗീയ സ്വപ്നമായ്‌ (പാട്ടു..)
വിരഹാര്‍ദ്ര രാത്രിയില്‍ അറിയാതെന്‍ മനം (വിരഹാ..)
അകലത്തങ്ങെവിടെയോ പോയ്‌ മറഞ്ഞൂ
ഒന്നുമുരിയാടാനാവാതെ ഞാനിരുന്നു (സ്വര..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്നേഹപ്പൂങ്കുയിലേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
കവിതേ
ആലാപനം : ഉണ്ണി മേനോന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ആയിരം പൂ വിരിഞ്ഞാല്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
പൂവമ്പന്റെ കളിപ്പന്തോ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
പിറന്ന മണ്ണില്‍
ആലാപനം : കോറസ്‌, ഫ്രാങ്കോ, ഗംഗ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
കവിതേ (F)
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
സ്നേഹപ്പൂങ്കുയിലേ (V2)
ആലാപനം : ഔസേപ്പച്ചന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ആയിരം പൂ വിരിഞ്ഞാല്‍ (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍