

ഹിമഗിരിതനയേ ...
ചിത്രം | സഹധര്‍മ്മിണി (1967) |
ചലച്ചിത്ര സംവിധാനം | പി എ തോമസ് |
ഗാനരചന | വയലാര്‍ |
സംഗീതം | ബി എ ചിദംബരനാഥ് |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical himagiri thanaye kuvalaya nayane iniyumen praarthana kelkkukille (himagiri) eriyum panchaagni naduvil rappakal urukum hridayavumaay devi nin kaarunya theertham thedum savithriyallo njaan (himagiri) nithyavirahamithu theerukayille nedumangalyam nalkukayille kannuneer kadalil ninnu nee enne karakayatteedukayille kozhiyumen janmam nin pada thalirile koovalathilayaay maattukayille (himagiri) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ഹിമഗിരി തനയേ കുവലയ നയനേ ഇനിയുമെന്‍ പ്രാര്‍ഥന കേള്‍ക്കുകയില്ലേ ഇനിയുമെന്‍ പ്രാര്‍ഥന കേള്‍ക്കുകയില്ലേ ഹിമഗിരി.... എരിയും പഞ്ചാഗ്നി നടുവില്‍ രാപ്പകല്‍ ഉരുകും ഹ്രിദയവുമായ് ദേവി നിന്‍ കാരുണ്യ തീര്‍ഥം തേടും സാവിത്രിയല്ലോ ഞാന്‍ ഹിമഗിരി......... നിത്യവിരഹമിതു തീരുകയില്ലേ നെടുമംഗല്യം നല്‍കുകയില്ലേ കണ്ണുനീര്‍ കടലില്‍ നിന്നു നീ എന്നെ കരകയറ്റീടുകയില്ലേ കൊഴിയുമെന്‍ ജന്മം നിന്‍ പദതളിരിലെ കൂവളത്തിലയായ് മാറ്റുകയില്ലേ ? ഹിമഗിരി....... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശില്‍പ്പികളേ
- ആലാപനം : ബി വസന്ത | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- പാരിജാതമലരേ
- ആലാപനം : ബി വസന്ത | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ചാഞ്ചക്കം
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ആലോലം
- ആലാപനം : എസ് ജാനകി, പി ലീല | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- നാണിച്ചു നാണിച്ചു
- ആലാപനം : ബി വസന്ത | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ഭൂമിയ്ക്ക് നീയൊരു ഭാരം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്