ഓമനപ്പുഴ ...
ചിത്രം | ചാന്തുപൊട്ട് (2005) |
ചലച്ചിത്ര സംവിധാനം | ലാല്‍ ജോസ് |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | വിനീത് ശ്രീനിവാസന്‍ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Lyrics submitted by: Jacob John omanappuzha kadappurathinnomane ponnomane ee nalla mukham vaadiyathithenthingane ingane omanappuzha kadappurathinnomane ponnomane ee nalla mukham vaadiyathithenthingane ingane [oh..oh....] nee karanjal ee karayilu paathiraa... nee chirichal ee thuraykku chaakara... (2) veyil chaayamidunne anthi maanamennonam nunakkuzhi chelulla nin kavilin mel (2) azhakulla thaalame ozhukunnorodame mathi mathi ee pinakkamente chanthame (omanappuzha kadappurathinnomane) nin pirake kaamukante kannukal.. nin vazhiyil kaathu ninna vandukal... (2) kothiyode varunne mooli paadi varunne idakkide chundathorumma tharaanaay (2) kadalinte paithale karalinte kaathale kada mizhi veeshi melle onnu nokkane (omana puzha kadapurathinnomane) [oh oh........] | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ ഓമനപ്പുഴ കടപ്പുറത്തിന്നോമനേ പൊന്നോമനേ ഈ നല്ലമുഖം വാടിയതെന്തിങ്ങനേ ഇങ്ങനേ ഓമനപ്പുഴ കടപ്പുറത്തിന്നോമനേ പൊന്നോമനേ ഈ നല്ലമുഖം വാടിയതെന്തിങ്ങനേ ഇങ്ങനേ [ഓ..ഒഒഓ.....] നീ കരഞ്ഞാല്‍ ഈ കരയിലു പാതിരാ ... നീ ചിരിച്ചാല്‍ ഈ തുറയ്ക്കു ചാകര... (2) വെയില്‍ ചായമിടുന്നേ അന്തി മാനമെന്നോണം നുണക്കുഴി ചേലുള്ള നിന്‍ കവിളിന്‍മേല്‍ (2) അഴകുള്ള താളമേ ഒഴുകുന്നൊരോടമേ മതി മതി ഈ പിണക്കമെന്റെ ചന്തമേ (ഓമനപ്പുഴ കടപ്പുറത്തിന്നോമനേ) നിന്‍ പിറകെ കാമുകന്റെ കണ്ണുകള്‍ .. നിന്‍ വഴിയില്‍ കാത്തു നിന്ന വണ്ടുകള്‍ .. (2) കൊതിയോടെ വരുന്നേ മൂളി പാടി വരുന്നേ ഇടയ്ക്കിടെ ചുണ്ടത്തൊരുമ്മ തരാനായ് (2) കടലിന്റെ പൈതലേ കരളിന്റെ കാതലേ കടമിഴി വീശി മെല്ലെ ഒന്നു നോക്കണേ (ഓമനപ്പുഴ കടപ്പുറത്തിന്നോമനേ) [ഓ..ഒഒഓ.....] |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാണാപ്പൊന്നും
- ആലാപനം : ഫ്രാങ്കോ, രഞ്ജിത് ഗോവിന്ദ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിദ്യാസാഗര്‍
- ചാന്ത് കുടഞ്ഞൊരു
- ആലാപനം : സുജാത മോഹന്‍, ശഹബാസ് അമന്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിദ്യാസാഗര്‍
- ആഴക്കടലിന്റെ
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിദ്യാസാഗര്‍
- ആഴക്കടലിന്റെ
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിദ്യാസാഗര്‍
- ചാന്തുപൊട്ട് (Theme)
- ആലാപനം : രോഹിണി | രചന : | സംഗീതം : വിദ്യാസാഗര്‍