View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആലോലം ...

ചിത്രംസഹധര്‍മ്മിണി (1967)
ചലച്ചിത്ര സംവിധാനംപി എ തോമസ്‌
ഗാനരചനവയലാര്‍
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംഎസ് ജാനകി, പി ലീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Aalolam thaalolam poonkaavanathilo-
rarayannamundaayirunnu
koottilavalkkorinakkili painkili
koottinumundaayirunnu

aareeraro aareeraro
aareeraro aareeraro

arayenna penmaniyum aval petta kanmaniyum
annoramaavaasi raavil
kaavile kaarthikayulsava kaalathu
kathakali kaanaan poyi

anchazhakulloru penninte veshathil
panchavankaattile neeli
aayiram thaamara kanvala veeshi
aankiliye konde poyi
aankiliye konde poyi (alolam)

panchavan kattil karimbana chottil
penkili ninnu karanju - paavam
penkili ninnu karanju
innum kaanaam avalude thoraatha
kanneerozhukkiya kaattaruvi

aareeraro aareeraro
aareeraro aareeraro

Aalolam thaalolam poonkaavanathilo-
rarayannamundaayirunnu
koottilavalkkorinakkili painkili
koottinumundaayirunnu

aareeraro aareeraro
aareeraro aareeraro
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആലോലം താലോലം പൂങ്കാവനത്തിലൊ-
രരയന്നമുണ്ടായിരുന്നു
ആലോലം താലോലം പൂങ്കാവനത്തിലൊ-
രരയന്നമുണ്ടായിരുന്നു
കൂട്ടിലവള്‍ക്കൊരിണക്കിളി പൈങ്കിളി
കൂട്ടിനുമുണ്ടായിരുന്നു

ആരീരോ ആരീരോ
ആരീരോ ആരീരോ

അരയന്നപ്പെണ്മണിയും അവള്‍ പെറ്റ കണ്മണിയും
അന്നൊരമാവാസി രാവില്‍
കാവിലെ കാര്‍ത്തികയുത്സവ കാലത്ത്
കഥകളി കാണാന്‍ പോയ്
കഥകളി കാണാന്‍ പോയ്

അഞ്ചഴകുള്ളൊരു പെണ്ണിന്റെ വേഷത്തില്‍
പഞ്ചവങ്കാട്ടിലെ നീലി
ആയിരം താമര കണ്‍വല വീശി
ആണ്‍കിളിയെ കൊണ്ടേ പോയ്
ആണ്‍കിളിയെ കൊണ്ടേ പോയ്
ആലോലം താലോലം പൂങ്കാവനത്തിലൊ-
രരയന്നമുണ്ടായിരുന്നു

പഞ്ചവന്‍ കാട്ടില്‍ കരിമ്പനച്ചോട്ടില്‍
പെണ്‍കിളി നിന്നു കരഞ്ഞൂ - പാവം
പെണ്‍കിളി നിന്നു കരഞ്ഞൂ
ഇന്നും കാണാമവളുടെ തോരാത്ത
കണ്ണീരൊഴുക്കിയ കാട്ടരുവി
ആരീരോ ആരീരോ
ആരീരോ ആരീരോ

ആലോലം താലോലം പൂങ്കാവനത്തിലൊ-
രരയന്നമുണ്ടായിരുന്നു
കൂട്ടിലവള്‍ക്കൊരിണക്കിളി പൈങ്കിളി
കൂട്ടിനുമുണ്ടായിരുന്നു
ആരീരോ ആരീരോ
ആരീരോ ആരീരോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശില്‍പ്പികളേ
ആലാപനം : ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
പാരിജാതമലരേ
ആലാപനം : ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
ചാഞ്ചക്കം
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഹിമഗിരിതനയേ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
നാണിച്ചു നാണിച്ചു
ആലാപനം : ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഭൂമിയ്ക്ക്‌ നീയൊരു ഭാരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌