ശിവമല്ലിക്കാവില്‍ ...
ചിത്രം | അനന്തഭദ്രം (2005) |
ചലച്ചിത്ര സംവിധാനം | സന്തോഷ് ശിവൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by vikasvenattu@gmail.com on February 18, 2010 ശിവമല്ലിക്കാവില്‍ കൂവളം പൂത്തു കുങ്കുമം പൂത്തു കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു മഴയുടെ മിഴിയഴകില്‍ എരിതിരിയെരിയുകയായ് പുഴയുടെ നറുമൊഴിയില്‍... മൊഴിയില്‍ കവിതകളുതിരുകയായ്... ജപമാലപോലെ ഞാന്‍ മിടിച്ചു മൗനമായ് മൗനമായ് (ശിവമല്ലിക്കാവില്‍) പാലമരത്തില്‍ മന്ത്രങ്ങള്‍ ജപിക്കും ഹരിതമധുരിതരാത്രികളേ പൊന്‍വേണുവൂതും ഗന്ധര്‍വ്വനോടെന്‍ പ്രണയപരിഭവമോതിവരൂ മണ്‍ചെരാതില്‍ മിന്നും വെണ്ണിലാവിന്‍ നാളം കണ്‍മിഴിയ്ക്കും താളം സഗമപ ധപമഗ രിഗപമ ഗരിസനി (ശിവമല്ലിക്കാവില്‍) ദേവസദസ്സില്‍ നാദങ്ങള്‍ വിടര്‍ത്തും തരളതംബുരുതന്തികളേ നീ പണ്ടു പാടും പാട്ടിന്റെയീണം മനസ്സിലുണരും സാധകമായ് ആലിയ്ക്കും മേലേ കാറ്റുറങ്ങും നേരം മാമഴയ്ക്കും മീട്ടാന്‍ സഗമപ ധപമഗ രിഗപമ ഗരിസനി (ശിവമല്ലിക്കാവില്‍) ---------------------------------- Added by Susie on June 9, 2010 shivamallikkaavil koovalam poothu kunkumam poothu kaavalamkili paattupaadum panchamam kettu mazhayude mizhiyazhakil erithiri eriyukayaay puzhayude narumozhiyil...mozhiyil kavithakal uthirukayaay japamaala pole njaan midichu mounamaay mounamaay (shivamallikkaavil) paalamarathil manthrangal japikkum harithamadhuritharaathrikale pon venuvoothum gandharvanoden pranayaparibhavamothi varoo man cheraathil minnum ven nilaavin naalam kanmizhikkum thaalam SaGaMaPa DhaPaGaMa RiGaPaMa GaRiSaNi (shivamallikkaavil) devasadassil naadangal vidarthum tharalathamburu thanthikale nee pandu paadum paattinte eenam manassilunarum saadhakamaay aaliykkum mele kaatturangum neram maamazhaykkum meettaan SaGaMaPa DhaPaMaGa RiGaPaMa GaRiSaNi (shivamallikkaavil) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തിര നുരയും
- ആലാപനം : കെ ജെ യേശുദാസ്, ഹേമലത | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- മിന്നായം മിന്നും
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- വസന്തമുണ്ടോ
- ആലാപനം : ഹേമലത, എം രാധാകൃഷ്ണൻ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- മാലമ്മല്ലല്ലൂയ തകതക
- ആലാപനം : കലാഭവന്‍ മണി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- പിണക്കമാണോ
- ആലാപനം : എം ജി ശ്രീകുമാർ, മഞ്ജരി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍