Alelooya ...
Movie | Achanurangaatha Veedu (2006) |
Movie Director | Lal Jose |
Lyrics | Vayalar Sarathchandra Varma |
Music | Alex Paul |
Singers | Pradeep Palluruthy |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 3, 2010 ഹല്ലേലൂയാ ഹല്ലേലൂയാ. സീയോൻ മണവാളൻ യേശു രാജരാജൻ സഞ്ചാരിയെൻ ജീവന്റെ നാഥൻ സീയോൻ മണവാളൻ യേശു രാജരാജൻ സഞ്ചാരിയെൻ ജീവന്റെ നാഥൻ മതിയായവനേ മൽപ്രിയനേ സ്തുതി ചെയ്യുക നീ മനമേ മതിയായവനേ മൽ പ്രിയനേ സ്തുതി ചെയ്യുക നീ മനമേ മുൻ മഴയും നീയല്ലേ പിൻ മഴയും നീയല്ലേ ഹല്ലേലൂയാ പാടി നിന്നെ വാഴ്ത്തിടുന്നതാ (സീയോൻ..) തിന്മകളാൽ ഞാൻ ഇന്നോളമെന്നും മുള്ളിൻക്കിരീടം തന്നെങ്കിലും (2) എന്റെ ജീവജലമായ് എന്റെ രക്ഷകനുമായ് (2) സ്നേഹമായൂതുന്ന ദൈവസുതനേ (സീയോൻ..) പാപങ്ങളെല്ലാം മുള്ളാണിയായ് നിൻ കൈവെള്ള തന്നിൽ താന്നെങ്കിലും (2) പാപശാപ മൊഴിയായ് സൗഖ്യം എന്നിൽ വരുവാൻ (2) നന്മയുമായ് വന്ന നല്ലിടയൻ നീ (സീയോൻ..) Added by ജിജാ സുബ്രഹ്മണ്യൻ on December 27, 2010 Hallelooyaa hallelooyaa seeyon manavaalan yeshu raajaraajan sanchaariyen jeevante naadhan seeyon manavaalan yeshu raajaraajan sanchaariyen jeevante naadhan Mathiyaayavane malpriyane sthuthi cheyyuka nee maname (2) Mun mazhayum neeyalle pin mazhayum neeyalle hallelooyaa paadi ninne vaazhthidunnathaa (Seeyon..) Thinmakalaal njan innolamennum mullinkireedam thannenkilum ente jeevajalamaay ente rakshakanumaay snehamaayoothunna daivasuthane (Seeyon..) Paapangalellaam mullaaniyaay nin kaivella thannil thaannenkilum paapashaapamozhiyaay soukhyam ennil varuvaan nanmayumaay vanna nallidayan nee (Seeyon..) |
Other Songs in this movie
- Ozhukukayaay
- Singer : Sujatha Mohan, Reju Joseph | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Achanurangaatha veedu
- Singer : Sujatha Mohan | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Ziyon Manavaalan
- Singer : Sebastian, Neethu, Bindhu, Liji, Tinu | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Kunninte mele
- Singer : Jassie Gift | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Ozhukukayaay (F)
- Singer : Sujatha Mohan | Lyrics : Vayalar Sarathchandra Varma | Music : Alex Paul