Ziyon Manavaalan ...
Movie | Achanurangaatha Veedu (2006) |
Movie Director | Lal Jose |
Lyrics | Vayalar Sarathchandra Varma |
Music | Alex Paul |
Singers | Sebastian, Neethu, Bindhu, Liji, Tinu |
Lyrics
Lyrics submitted by: Jija Subramanian Hallelooyaa hallelooyaa Yeshuvin Sthuthi Paadaam (2) Ziyon manavaalan yeshu raajaraajan sanchaariyen jeevante naadhan (2) Pathiyaayavane malpriyane sthuthi cheyyuka nee maname (2) Mun mazhayum neeyalle pin mazhayum neeyalle hallelooyaa paadi ninne vaazhthidunnathaa (Ziyon..) Thinmakalaal njaan innolamennum ... mullinkireedam thannenkilum (2) Ente jeevajalamaay ... Ente rakshakanumaay ... (2) snehamaayoorunna daivasuthane (Ziyon..) Paapangalellaam mullaaniyaay nin ... kaivella thannil thaannenkilum (2) paapa shaapamozhiyaan ... soukhyam ennil varuvaan (2) nanmayumaay vanna nallidayan nee (Ziyon..) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ഹല്ലേലൂയ ഹല്ലേലൂയ യേശുവിന്‍ സ്തുതി പാടാം (2) സീയോന്‍ മണവാളന്‍ യേശുരാജരാജന്‍ സഞ്ചാരിയെന്‍ ജീവന്റെ നാഥന്‍ (2) പതിയായവനേ മല്‍പ്രിയനേ സ്തുതി ചെയ്യുക നീ മനമേ (2) മുന്മഴയും നീയല്ലേ പിന്മഴയും നീയല്ലേ ഹല്ലേലൂയ പാടി നിന്നെ വാഴ്ത്തീടുമീ ഞാന്‍ (സീയോന്‍) തിന്മകളാല്‍ ഞാനിങ്ങോളമെന്നും മുള്ളിന്‍ കിരീടം തന്നെങ്കിലും (2) എന്‍റെ ജീവജലമായ്... എന്റെ രക്ഷകനുമായ്... (2) സ്നേഹമായൂറുന്ന ദൈവസുതനേ (സീയോന്‍) പാപങ്ങളെല്ലാം മുള്ളാണിയായ് നിന്‍ കൈവെള്ള തന്നില്‍ താന്നെങ്കിലും (2) പാപശാപമൊഴിയാന്‍... സൗഖ്യമെന്നില്‍ വരുവാന്‍...(2) നന്മയുമായ് വന്ന നല്ലിടയന്‍ നീ (സീയോന്‍) |
Other Songs in this movie
- Alelooya
- Singer : Pradeep Palluruthy | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Ozhukukayaay
- Singer : Sujatha Mohan, Reju Joseph | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Achanurangaatha veedu
- Singer : Sujatha Mohan | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Kunninte mele
- Singer : Jassie Gift | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Ozhukukayaay (F)
- Singer : Sujatha Mohan | Lyrics : Vayalar Sarathchandra Varma | Music : Alex Paul