View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സിയോണ്‍ മണവാളന്‍ ...

ചിത്രംഅച്ഛനുറങ്ങാത്ത വീടു് (2006)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഅലക്സ്‌ പോള്‍
ആലാപനംസെബാസ്റ്റ്യന്‍‍, നീതു, ബിന്ദു, ലിജി, ടിനു

വരികള്‍

Lyrics submitted by: Jija Subramanian

Hallelooyaa hallelooyaa Yeshuvin Sthuthi Paadaam (2)

Ziyon manavaalan yeshu raajaraajan sanchaariyen jeevante naadhan (2)
Pathiyaayavane malpriyane sthuthi cheyyuka nee maname (2)
Mun mazhayum neeyalle pin mazhayum neeyalle
hallelooyaa paadi ninne vaazhthidunnathaa
(Ziyon..)

Thinmakalaal njaan innolamennum ... mullinkireedam thannenkilum (2)
Ente jeevajalamaay ... Ente rakshakanumaay ... (2)
snehamaayoorunna daivasuthane
(Ziyon..)

Paapangalellaam mullaaniyaay nin ... kaivella thannil thaannenkilum (2)
paapa shaapamozhiyaan ... soukhyam ennil varuvaan (2)
nanmayumaay vanna nallidayan nee
(Ziyon..)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ഹല്ലേലൂയ ഹല്ലേലൂയ യേശുവിന്‍ സ്തുതി പാടാം (2)

സീയോന്‍ മണവാളന്‍ യേശുരാജരാജന്‍ സഞ്ചാരിയെന്‍ ജീവന്റെ നാഥന്‍ (2)
പതിയായവനേ മല്‍പ്രിയനേ സ്തുതി ചെയ്യുക നീ മനമേ (2)
മുന്മഴയും നീയല്ലേ പിന്മഴയും നീയല്ലേ
ഹല്ലേലൂയ പാടി നിന്നെ വാഴ്ത്തീടുമീ ഞാന്‍
(സീയോന്‍)

തിന്മകളാല്‍ ഞാനിങ്ങോളമെന്നും മുള്ളിന്‍ കിരീടം തന്നെങ്കിലും (2)
എന്‍റെ ജീവജലമായ്... എന്റെ രക്ഷകനുമായ്... (2)
സ്നേഹമായൂറുന്ന ദൈവസുതനേ
(സീയോന്‍)

പാപങ്ങളെല്ലാം മുള്ളാണിയായ് നിന്‍ കൈവെള്ള തന്നില്‍ താന്നെങ്കിലും (2)
പാപശാപമൊഴിയാന്‍... സൗഖ്യമെന്നില്‍ വരുവാന്‍...(2)
നന്മയുമായ് വന്ന നല്ലിടയന്‍ നീ
(സീയോന്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലേലൂയ
ആലാപനം : പ്രദീപ്‌ പള്ളുരുത്തി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
ഒഴുകുകയായ്‌
ആലാപനം : സുജാത മോഹന്‍, രെജു ജോസഫ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
അച്ഛനുറങ്ങാത്ത വീടു്
ആലാപനം : സുജാത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
കുന്നിന്റെ മേലെ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
ഒഴുകുകയായ്‌ [F]
ആലാപനം : സുജാത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍