Ozhukukayaay ...
Movie | Achanurangaatha Veedu (2006) |
Movie Director | Lal Jose |
Lyrics | Vayalar Sarathchandra Varma |
Music | Alex Paul |
Singers | Sujatha Mohan, Reju Joseph |
Lyrics
Lyrics submitted by: Kalyani Ozhukukayaay puzha pole oh .. pozhiyukayaay mazha pole (2) ormmakale nee thazhukiya pole eeran viralukalaale... oh... ozhukukayaay puzha pole oh .. pozhiyukayaay mazha pole nisanisaa.....nisanisa nisanisa rima rima paa..... aadyaanuraagam... aa.....aa..... aadyaanuraagam azhakaniyunnu aathma sugandhangalode.. (2) thengilaneerin thullikalellaam ullil nirayunna pole.. moham ozhukukayaay puzha pole... sneham.. pozhiyukayaay mazha pole aa.....aa....aa.... poovil nilaavil aa...aa...... poovil nilaavil nizhalezhuthaanaay novin mukil vannu mele... (2) vingalennaalum mangaathe neeyen nenchil theliyunnathaale....janmam ozhukukayaay puzha pole sneham pozhiyukayaay mazha pole ormmakale nee thazhukiya pole eeran viralukalaale .. oh .. ozhukukayaay puzha pole pozhiyukayaay mazha pole .. | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ ഒഴുകുകയായ് പുഴപോലെ ഓ പൊഴിയുകയായ് മഴപോലെ (2) ഓര്‍മ്മകളേ നീ തഴുകിയ പോലെ ഈറന്‍ വിരലുകളാലെ ഓ ഒഴുകുകയായ് പുഴപോലെ ഓ പൊഴിയുകയായ് മഴപോലെ നിസനിസ നിസനിസ നിസനിസ രിമരിമ പാ.. ആദ്യാനുരാഗം.... ആ........ ആദ്യാനുരാഗം അഴകണിയുന്നു ആത്മസുഗന്ധങ്ങളോടെ (2) തെങ്ങിളനീരിന്‍ തുള്ളികളെല്ലാം ഉള്ളില്‍ നിറയുന്ന പോലെ മോഹം ഒഴുകുകയായ് പുഴപോലെ സ്നേഹം പൊഴിയുകയായ് മഴപോലെ ആ................... പൂവില്‍ നിലാവില്‍ ആ........ പൂവില്‍ നിലാവില്‍ നിഴലെഴുതാനായി നോവിന്‍ മുകില്‍ വന്നു മേലെ (2) വിങ്ങലെന്നാലും മങ്ങാതെ നീയെന്‍ നെഞ്ചില്‍ തെളിയുന്നതാളെ ജന്മം ഒഴുകുകയായി പുഴപോലെ സ്നേഹം പൊഴിയുകയായി മഴപോലെ ഓര്‍മ്മകളേ നീ തഴുകിയ പോലെ ഈറന്‍ വിരലുകളാലെ .. ഓ ഒഴുകുകയായി പുഴപോലെ ഓ പൊഴിയുകയായി മഴപോലെ |
Other Songs in this movie
- Alelooya
- Singer : Pradeep Palluruthy | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Achanurangaatha veedu
- Singer : Sujatha Mohan | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Ziyon Manavaalan
- Singer : Sebastian, Neethu, Bindhu, Liji, Tinu | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Kunninte mele
- Singer : Jassie Gift | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Ozhukukayaay (F)
- Singer : Sujatha Mohan | Lyrics : Vayalar Sarathchandra Varma | Music : Alex Paul