

Kilukkam Kilukilukkam ...
Movie | Kilukkam Kilukilukkam (2006) |
Movie Director | Sandhya Mohan |
Lyrics | Gireesh Puthenchery |
Music | Deepak Dev |
Singers | Vineeth Sreenivasan, Dixit |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 4, 2010 കിലുകിലുക്കം കിലുകിലുക്കം കിലുകിലുങ്ങനെ കുന്നു കേറി റെയിലുവണ്ടി വന്നു നിന്നാലും പെട്ടുക്കുള്ളെ പൂത്ത കാശ് കെട്ടിയെടുത്ത് വട്ടുകേസ് തമ്പുരാട്ടി വന്നിറങ്ങിയാലും ഹേ ചെന്തമിഴ് പേശും സുന്ദരൻ കൈതാൻ ചെണ്ടുമല്ലി പൂത്ത മേട് കാട്ടിത്തരാമോ ഊട്ടിപ്പട്ടണം കൂട്ടിക്കെട്ടണം ശൊന്നാവാടാ എങ്ക കട്ടിലി ശിങ്കകട്ടിലി സുമ്മാ ഇരുടാ (2) [കിലുകിലുക്കം...] മഞ്ഞു കൊഴിഞ്ഞ് മാർഗഴി വന്നാൽ ശുക്രനാണു ജാതകത്തിലെ പോയ് ചിങ്കച്ചക്കിടി ചിങ്കച്ചകിടി ചിക്കാംചാച്ചാ (2) വെച്ചടി വെച്ച് അട കേറ്റമല്ലെടാ ലക്കടിച്ച ലോട്ടറിയല്ലേ ലോട്ടറി വിൽക്കും കേശവൻ കുട്ടി വേണ്ടമോനെ കുംഭ വെച്ച തെമ്മാണ്ട പാട്ട് ഊട്ടിപ്പട്ടണം കൂട്ടിക്കെട്ടണം ശൊന്നാവാടാ എങ്ക കട്ടിലി ശിങ്കകട്ടിലി സുമ്മാ ഇരുടാ (2) [കിലുകിലുക്കം...] നല്ലൊരു വണ്ടി കാശിനു വാങ്ങും നാട്ടിലൊന്നു പോയ് വരേണം (2) സ്യൂട്ടൊന്നു വാങ്ങും നോട്ടൊന്നെറിഞ്ഞാൽ സേട്ട് പോലെ ഊരു ചുറ്റണം ഓ.. കോട്ടണിഞ്ഞാലും സ്യൂട്ടണിഞ്ഞാലും ഏതു കോലം കെട്ടിയാലും തെമ്മാടിച്ചെക്കാ ഊട്ടിപ്പട്ടണം കൂട്ടിക്കെട്ടണം ശൊന്നാവാടാ എങ്ക കട്ടിലി ശിങ്കകട്ടിലി സുമ്മാ ഇരുടാ (2) [കിലുകിലുക്കം...] Added by ജിജാ സുബ്രഹ്മണ്യൻ on December 28, 2010 Kilukilukkam kilukilukkam kilu kilungane kunnu keri reyilu vandi vannu ninnaalum pettukkulle ppootha kaashu kettiyeduthu vattu case thampuraatti vannirangiyaalum he chenthamizh peshum sundaran kaithaan chendumalli pootha medu kaattitharaamo ooottippattanam koottikkettanam shonnaavaadaa Enka kattili shinkakkattiili summaa irudaa (2) (Kilukilukkam....) Manju kozhinju maargazhi vannaal shukranaanu jaathakathile poy chikkachankidi chikkachankidi chikkaamchaachaa(2) vechadi vechu ada kettamalledaa luckadicha lottery alle lottery vilkkum keshavan kutti venda mone kumbha vecha themmaanda paattu ooottippattanam koottikkettanam shonnaavaadaa Enka kattili shinkakkattiili summaa irudaa (2) (Kilukilukkam....) Nalloru vandi kaashinu vaangum naattilonnu poy varenam (2) suit onnu vaangum note onnerinjaal settu pole ooru chuttanam oh.. coat aninjaalum suit aninjaalum ethu kolam kettiyaalum themmaadichekkaa ooottippattanam koottikkettanam shonnaavaadaa Enka kattili shinkakkattiili summaa irudaa (2) (Kilukilukkam....) |
Other Songs in this movie
- Paattonnu Paadaan
- Singer : Ranjith Govind, Smitha, Benny, Arjun Sasi | Lyrics : Gireesh Puthenchery, Arjun Sasi | Music : Deepak Dev
- Oottippattanam
- Singer : KS Chithra, MG Sreekumar | Lyrics : Shibu Chakravarthy | Music : Deepak Dev
- Kilukilppamparam (Resung from Kilukkam)
- Singer : MG Sreekumar | Lyrics : Bichu Thirumala | Music : Deepak Dev