

Kilukilppamparam (Resung from Kilukkam) ...
Movie | Kilukkam Kilukilukkam (2006) |
Movie Director | Sandhya Mohan |
Lyrics | Bichu Thirumala |
Music | Deepak Dev |
Singers | MG Sreekumar |
Lyrics
Added by V.Sasi Kumar കിലുകില്‍ പമ്പരം തിരിയും മാനസം അറിയാതമ്പിളീ മയങ്ങൂ വാവാവോ ഉം ഉം ഉം ചാഞ്ചക്കം ഉം ഉം ഉം ചാഞ്ചക്കം പനിനീര്‍ ചന്ദ്രികേ ഇനിയീപൂങ്കവിള്‍ കുളിരില്‍ മെല്ലെ നീ തഴുകൂ വാവാവോ ഉം ഉം ഉം ചാഞ്ചക്കം ഉം ഉം ഉം ചാഞ്ചക്കം മേടമഞ്ഞും മൂടിയീ കുന്നുംപൊയ്കയും പാല്‍നിലാവിന്‍ ശയ്യയില്‍ മയങ്ങും വേളയില്‍ താളം പോയ നിന്നില്‍ മേയും നോവുമായ് താനേ വീണുറങ്ങൂ തെന്നല്‍ കന്യകേ താരകങ്ങള്‍ തുന്നുമീ രാവിന്‍ മേനാവില്‍ ഉം ഉം ഉം ചാഞ്ചക്കം ഉം ഉം ഉം ചാഞ്ചക്കം ...കിലുകില്‍ ഏതു രാവിന്‍ കൌതുകം മിഴിയില്‍വാങ്ങി നീ ഏതു പൂവിന്‍ സൌരഭം തനുവില്‍താങ്ങി നീ താനേ നിന്റെ ഓര്‍മ്മതന്‍ ചായം മാഞ്ഞതോ കാലം നെയ്ത ജാലമോ മായാജാലമോ തേഞ്ഞുപോയ തിങ്കളേ വാവോ വാവാവോ ഉം ഉം ഉം ചാഞ്ചക്കം ഉം ഉം ഉം ചാഞ്ചക്കം ...പനിനീര്‍ചന്ദ്രികേ |
Other Songs in this movie
- Kilukkam Kilukilukkam
- Singer : Vineeth Sreenivasan, Dixit | Lyrics : Gireesh Puthenchery | Music : Deepak Dev
- Paattonnu Paadaan
- Singer : Ranjith Govind, Smitha, Benny, Arjun Sasi | Lyrics : Gireesh Puthenchery, Arjun Sasi | Music : Deepak Dev
- Oottippattanam
- Singer : KS Chithra, MG Sreekumar | Lyrics : Shibu Chakravarthy | Music : Deepak Dev