Sugandhamozhukum ...
Movie | Jeevikkaan Anuvadikkoo (1967) |
Movie Director | PA Thomas |
Lyrics | P Bhaskaran |
Music | Vijayabhaskar |
Singers | B Vasantha |
Play Song |
Audio Provided by: Charles Vincent |
Lyrics
Lyrics submitted by: Charles Vincent Added by venu on October 13, 2009 സുഗന്ധമൊഴുകും സുരഭീമാസം വസന്തമോഹന യമുനാതീരം സുഗന്ധമൊഴുകും സുരഭീമാസം മുകുന്ദനൂതും മുരളീഗാനം മുകുന്ദനൂതും മുരളീഗാനം അനന്തലഹരിയിലാടുക രാധേ (സുഗന്ധമൊഴുകും) വൃന്ദാവനിയില്‍ മന്ദാനിലനില്‍ നന്ദകുമാരന്‍ ആടുംനേരം ആ.. ആ.. വൃന്ദാവനിയില്‍ മന്ദാനിലനില്‍ നന്ദകുമാരന്‍ ആടുംനേരം രാഗതാളരസഭാവമാധുരിയില്‍ രാഗതാളരസഭാവമാധുരിയില്‍ ആടിടുന്നിതാ മണ്ണും വിണ്ണും (സുഗന്ധമൊഴുകും) മൃദംഗസുന്ദരപരിചിതതാളം അനന്തലഹരിയില്‍ ആടും നടനം ആ.. ആ.. മൃദംഗസുന്ദരപരിചിതതാളം അനന്തലഹരിയില്‍ ആടും നടനം മറന്നു മധുമയഗാനം പാടും മറന്നു മധുമയഗാനം പാടും ഹൃദന്തപഞ്ജരപ്രണയചകോരം (സുഗന്ധമൊഴുകും) ---------------------------------- Added by devi pillai on January 7, 2010 sugandhamozhukum surabheemaasam vasanthamohana yamunaatheeram sugandhamozhukum surabheemaasam mukundanoothum muraleegaanam mukundanoothum muraleegaanam aanandalahariyilaaduka raadhe vrindavaniyil mandanilanil nandakumaranaadum neram... aa... raagathaalarasa bhaavamadhuriyil aadidunnitha mannum vinnum mridamgasundara parichitha thalam ananthalahariyil adum nadanam.. aa marannu madhumayagaanam paadum hridanthapanjara pranayachakoram | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് |
Other Songs in this movie
- Njanjivide Elpikkunnu
- Singer : S Janaki, PB Sreenivas | Lyrics : P Bhaskaran | Music : Vijayabhaskar
- Nilaavinte Neelappoykayil
- Singer : KJ Yesudas, LR Eeswari | Lyrics : P Bhaskaran | Music : Vijayabhaskar
- Pirannappol Swayam
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Vijayabhaskar
- Arappiriyilakiyathaarkkaanu
- Singer : KJ Yesudas, Pattom Sadan | Lyrics : P Bhaskaran | Music : Vijayabhaskar