Arappiriyilakiyathaarkkaanu ...
Movie | Jeevikkaan Anuvadikkoo (1967) |
Movie Director | PA Thomas |
Lyrics | P Bhaskaran |
Music | Vijayabhaskar |
Singers | KJ Yesudas, Pattom Sadan |
Lyrics
Lyrics submitted by: Dr. Susie Pazhavarical Arappiriyilakiyathaarkkaanu enikkalla enikkalla ellaarkkum ellaarkkum piriyilakkam piriyilakkam piriyilakkam paaril nadakkunnu raavum pakalum panamenna moorthikku pooja (paaril) paamaranaakatte pandithanaakatte panamaanellaarkkum raaja panamaanellaarkkum raaja (arappiri) kaalil nadannum car-il irunnum kaalathu thotte ottam panamaam munthiri koduthaal kaanaam manushyakkuranginte chaattam manushyakkuranginte chaattam (arappiri) nagaram thorum naadukal thorum panathin mohiniyaaattam athinu kaimani kottanaayi avaniyil ellaarkkum nottam avaniyilelaarkkum nottam (arappiri) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അരപ്പിരിയിളകിയതാര്‍ക്കാണ് എനിക്കല്ലാ എനിക്കല്ല എല്ലാര്‍ക്കും എല്ലാര്‍ക്കും പിരിയിളക്കം പിരിയിളക്കം പിരിയിളക്കം പാരില്‍ നടക്കുന്നു രാവും പകലും പണമെന്ന മൂര്‍ത്തിക്കു പൂജ പാമരനാട്ടെ പണ്ഡിതനാട്ടെ പണമാണെല്ലാര്‍ക്കും രാജാ പണമാണെല്ലാര്‍ക്കും രാജാ (അരപ്പിരി) കാലില്‍ നടന്നും കാറില്‍ ഇരുന്നും കാലത്തുതൊട്ടേയോട്ടം പണമാം മുന്തിരി കൊടുത്താല്‍ കാണാം മനുഷ്യക്കുരങ്ങിന്റെ ചാട്ടം മനുഷ്യക്കുരങ്ങിന്റെ ചാട്ടം (അരപ്പിരി) നഗരം തോറും നാടുകള്‍ തോറും പണത്തിന്‍ മോഹിനിയാട്ടം അതിനു കൈമണി കൊട്ടാനായി അവനിയിലെല്ലാര്‍ക്കും നോട്ടം അവനിയിലെല്ലാര്‍ക്കും നോട്ടം (അരപ്പിരി) |
Other Songs in this movie
- Sugandhamozhukum
- Singer : B Vasantha | Lyrics : P Bhaskaran | Music : Vijayabhaskar
- Njanjivide Elpikkunnu
- Singer : S Janaki, PB Sreenivas | Lyrics : P Bhaskaran | Music : Vijayabhaskar
- Nilaavinte Neelappoykayil
- Singer : KJ Yesudas, LR Eeswari | Lyrics : P Bhaskaran | Music : Vijayabhaskar
- Pirannappol Swayam
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Vijayabhaskar