View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കള്ളാക്കുറുമ്പി ...

ചിത്രംസത്യം (2004)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംസുജാത മോഹന്‍, ബേബി വിദ്യ വിശ്വംഭരൻ

വരികള്‍

Added by Kalyani on February 12, 2011

ആയീ യായീ യായി യി യായീ..യായീ യായീ യോ.... (3)

കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ
ഏയ്‌ കള്ളക്കുറുമ്പീ.......

കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ...നീ കൊഞ്ചാതെ കൊഞ്ച്
വെള്ളിച്ചിലമ്പീ വെറ്റിലത്തുമ്പീ ഹോയ് തുള്ളുന്നു നെഞ്ചു്....
ഒന്നിച്ചുറങ്ങാം ഒന്നിച്ചുണരാം നീ ഇങ്ങോട്ടു പോരു്
മുന്തിരിക്കിണ്ണം ചെപ്പുകിലുക്കാന്‍ ഇതിലേ വരുമവന്‍

ആയീ യായീ യായി യി യായീ..യായീ യായീ യോ...
ആയീ യായീ യായി യി യായീ..യായീ യായീ യോ...

കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ....ഇനി മിണ്ടാതെ നില്ല്
വെള്ളിച്ചിലമ്പീ വെറ്റിലത്തുമ്പീ മതി പഞ്ചാരച്ചൊല്ല്
ഒന്നിച്ചുറങ്ങാം ഒന്നിച്ചുണരാം നീ ഇങ്ങോട്ടു പോരു്
മുന്തിരിക്കിണ്ണം ചെപ്പുകിലുക്കാന്‍ ഇതിലെ വരുമവന്‍

ഓമനത്തിങ്കളേ...പൂമഴപ്പൈതലേ....
ഓരോ വാക്കില്‍ തേനായ് നീ... ഹോ.....
ഇത്തിരിക്കുഞ്ഞിയായ് നീ ഇരുന്നാടുമോ
മുത്തേ സ്നേഹപ്പൊന്നൂഞ്ഞാലില്‍
മധുമാസ രാവേ...മണിത്തെന്നലേ
മനസ്സിന്റെ പൂക്കള്‍ വിടര്‍ത്തീടുമോ
നറുവെട്ടമായ്..ചുടു മുത്തമായ്
നിറയാന്‍ വരുമവന്‍ ....

കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ....ഇനി മിണ്ടാതെ നില്ല്
കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ...നീ കൊഞ്ചാതെ കൊഞ്ച്

താമരക്കണ്ണിയില്‍ ആലിലത്താലിയും
താനേ കോര്‍ക്കും കുഞ്ഞാറ്റേ...ഹോ...
മാമഴ വീണയില്‍ കൊഞ്ചലായ്ത്തീരുമെന്‍
മൈനക്കുഞ്ഞിന്‍ ഉമ്മപ്പാട്ടു്...
വിളിക്കാതെ ആരോ വിളിക്കുന്നുവോ...
തുറക്കാത്ത വാതില്‍ തുറക്കുന്നുവോ
കിളിയൊച്ചയായ് മലര്‍ മെത്തയില്‍
കുറുകാന്‍ വരുമവന്‍ ......

കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ....ഇനി മിണ്ടാതെ നില്ല്
വെള്ളിച്ചിലമ്പീ വെറ്റിലത്തുമ്പീ മതി പഞ്ചാരച്ചൊല്ല്
ഒന്നിച്ചുറങ്ങാം ഒന്നിച്ചുണരാം നീ ഇങ്ങോട്ടു പോരു്
മുന്തിരിക്കിണ്ണം ചെപ്പുകിലുക്കാന്‍ ഇതിലെ വരുമവന്‍

ആയീ യായീ യായി യി യായീ..യായീ യായീ യോ...
ആയീ യായീ യായി യി യായീ..യായീ യായീ യോ...

Added by Kalyani on February 12, 2011

Aayee yaayee yayi yayee yayee yayee yo(3)

Kallakkurumpee chella kurumpee
ey kalla kurumpee....

kallakkurumpee chella kurumpee...nee konchaathe konchu
velli chilampee vettillathumpee hoy thullunu nenchu....
onnichurangaam onnichunaraam nee ingottu poruu
munthirikkinnam cheppu kilukaaan ithile varumavan

aayee yaayee yayi yi yayee.. yayee yayee yo
aayee yaayee yayi yi yayee.. yayee yayee yo

kallakkurumpee chella kurumpee...ini mindaathe nillu
velli chilampee vettillathumpee mathi panchaara chollu
onnichurangaam onnichunaraam nee ingottu poruu
munthirikkinnam cheppu kilukkaan ithile varumavan

omana thinkale...poomazha paithale....
oro vaakkil thenaay nee ho.....
ithiri kunjiyaay nee irunnaadumo
muthe snehapponnoonjaalil
madhumaasa raave mani thennale
manassinte pookkal vidartheedumo
naruvettamaay..chudu muthamaay
nirayaan varumavan....

kallakkurumpee chella kurumpee...ini mindaathe nillu
kallakkurumpee chella kurumpee...nee konjaathe konchu

thaamarakkanniyil aalilathaaliyum
thaane korkkum kunjaattee...ho...
maamazha veenayil konchalaay theerumen
mainakkunjin ummappaattu..
vilikkaathe aaro vilikkunnuvo...
thurakkaatha vaathil thurakkunnuvo
kiliyochayaay malar methayil
kurukaan varumavan......

kallakkurumpee chella kurumpee...ini mindaathe nillu
velli chilampee vettillathumpee mathi panchaara chollu..
onnichurangaam onnichunaraam nee ingottu poruu
munthirikkinnam cheppu kilukaaan ithile varumavan

aayee yaayee yayi yi yayee..yayee yayee yo
aayee yaayee yayi yi yayee..yayee yayee yo

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീ എന്‍ സുന്ദരി
ആലാപനം : കെ എസ്‌ ചിത്ര, കാര്‍ത്തിക്   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
be happy man
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, വിജയ്‌ യേശുദാസ്‌   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
വിസിലേ വിസിലേ
ആലാപനം : അലക്സ് കയ്യാലയ്ക്കൽ, ഗംഗ   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
കാറ്റേ കാറ്റേ
ആലാപനം : കല്യാണി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
കാറ്റേ കാറ്റേ (M)
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍