Hara Hara ...
Movie | Rasikan (2004) |
Movie Director | Lal Jose |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | Dinesh, Kalyani Menon, Savitha Krishnamoorthy, Roji Varghese |
Lyrics
Added by vikasvenattu@gmail.com on February 14, 2010 ശിവശിവശിവ ശിവശിവശിവ നമഃശിവായ ഹരഹരഹര ഹരഹരഹര കൈലാസവാസാ ധിമിധിമി ധിംധിമി ധിമി ധിമിധിമി ധിംധിമി ധിമി ധിമിധിമി ധിംധിമി ധിമി ഓ... ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ ദുരിതശമനദായകാ ഓ ദയാമയാ... നിന് തുടിയുടെ ധിംധിമി ധിമി ധിമിധിമിക്കുമ്പം വന്പെഴും നിന്റെ അമ്പലങ്ങളില്‍ കുമ്പിടും കുടുംബം പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ എന്റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ (ഹരഹരഹര) ഒന്നാംകുന്നേലോടിയെത്തി ഒരായിരം വലംവയ്ക്കാം പൊന്നാം നിന്നെ മിന്നായമായ് ഇടവും വയ്ക്കാം പാര്‍വ്വതിയായ് നീ വരും നേരം അവനെ പണ്ടും നിന്നോടായ് പിണങ്ങീ ഞാന്‍ വെറുതേ മംഗളക്കുളിര്ഗംഗയെന്തിനു മുത്തേ മൂര്‍ദ്ധാവില്‍ സീല്ക്കരിക്കണ സര്പ്പമെന്തിനു നീലകണ്ഠത്തില്‍ പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ എന്റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ (ഹരഹരഹര) ഓം ഹരഹര ഓം ഹരഹര ഓം ശിവശിവ ഓം ശിവശിവ പഞ്ചാഗ്നിയില്‍ നെഞ്ചുകത്തി കണ്ണുപൊത്തി കാത്തിരിക്കൂ തുലാമഴക്കാലം തീര്‍ന്നാല്‍ സ്വയംവരം മഞ്ഞുരുകുംപോല് മണിവെയിലില് ഉരുകി അമ്പോ ശംഭോ ഞാന്‍ തളരുന്നൂ വെറുതേ ചന്ദനത്തിരിത്തുമ്പു കത്തണ് കണ്ണില്‍ കണ്ണാടി മുന്തിരിച്ചിരി ചില്ലുടയ്ക്കണ് നിന്നെ കാണുമ്പം പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ എന്റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ (ഹരഹരഹര) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 24, 2010 Shiva Shiva Shiva Shiva Shiva Shiva namashivaaya hara hara hara hara hara hara kailaasavaasaa dhimidhimi dhimdhimi dhimi dhimi dhimi dhimdhimi dhimi dhimi dhimi dhim dhimi dhimi oh.. hara hara hara shankaraa Shiva Shiva Shiva shankaraa duritha shamana daayakaa oh..dayaamayaa nin thudiyude dhim dhimi dhimi dhimidhimikkumpam vanpezhum ninte ampalangalil kumpidum kudumpam pala paapa pankila jeevithathinu mokshavum tharane ente praanasankana praarthanayude paattum kelkkaname (Hara hara..) Onnaam kunnelodiyethi oraayiram valam vaykkaam ponnaam ninne minnaayamaay idavum vaykkaam paarvathiyaay nee varum neram avane pandum ninnodaay pinangi njaan veruthe mamgalakkulir gamgayenthinu muthe moordhaavil seelkkarikkana sarppamenthinu neelakandathil pala paapa pankila jeevithathinu mokshavum tharane ente praanasankana praarthanayude paattum kelkkaname (Hara hara..) Om hara hara pm hara hara om shiva shiva om shiva shiva Panchaagniyil nenchu kathi kannu pothi kaathirikkoo thulaamazhakkaalam theernnaal swayamvaram manjurukum pol maniveyilil uruki ampo shambho njaan thalarunnu veruthe Chandanathiri thumpu kathanu kannil kannaadi munthirichiri chilludaykkanu ninne kaanumpam pala paapa pankila jeevithathinu mokshavum tharane ente praanasankana praarthanayude paattum kelkkaname (Hara hara..) |
Other Songs in this movie
- Mama nee mongathayya
- Singer : MG Sreekumar, Vineeth Sreenivasan | Lyrics : Gireesh Puthenchery | Music : Vidyasagar
- Chaanju nikkana
- Singer : Murali Gopy | Lyrics : MD Ashok | Music : Vidyasagar
- Thotturummi
- Singer : Sujatha Mohan, V Devanand | Lyrics : Gireesh Puthenchery | Music : Vidyasagar
- Hara hara
- Singer : Shalini Singh | Lyrics : Gireesh Puthenchery | Music : Vidyasagar
- Nee vaada
- Singer : Biju Narayanan, Vidhu Prathap | Lyrics : Gireesh Puthenchery | Music : Vidyasagar
- Dalavaatheruvile
- Singer : Shankar Mahadevan | Lyrics : Gireesh Puthenchery | Music : Vidyasagar
- Maarimazha
- Singer : Chorus, Karthik, Veena | Lyrics : Gireesh Puthenchery | Music : Vidyasagar
- Thotturummi
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar