View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Maarimazha ...

MovieRasikan (2004)
Movie DirectorLal Jose
LyricsGireesh Puthenchery
MusicVidyasagar
SingersChorus, Karthik, Veena

Lyrics

Added by Preethy / Preethy.Unnikrishnan@Gmail.com on November 21, 2011
 മ മ മ മ മാരിമഴയെ
കാത്തടിച്ചു കത്താതെടി
മുത്ത്‌ മുത്തില്‍ മുത്തം വച്ച്
മുത്തെടുത്തു പോവാതെടി
മ മ മ മ മാരിമഴയെ
കാത്തടിച്ചു കത്താതെടി
മുത്ത്‌ മുത്തില്‍ മുത്തം വച്ച്
മുത്തെടുത്തു പോവാതെടി
പറക്കും വണ്ടായ് വരി വണ്ടായ്
തൊട്ടുരുമ്മാതെ
ഉറക്കും പാട്ടായ് പട്ടു പൂവേ
കട്ട് പോവാതെ
കുറുമ്പിന്റെ കട്ടുറുമ്പെന്റെ
കൈനീട്ടമല്ലേ

മ മ മ മ മാരിമഴയെ
കാത്തടിച്ചു കത്താതെടി
മുത്ത്‌ മുത്തില്‍ മുത്തം വച്ച്
മുത്തെടുത്തു പോവാതെടി
മ മ മ മ മാരിമഴയെ
കാത്തടിച്ചു കത്താതെടി
മുത്ത്‌ മുത്തില്‍ മുത്തം വച്ച്
മുത്തെടുത്തു പോവാതെടി

its more than just another feeling
its more than words could ever say
is it a wild imagination
i dont know why i feel this way
ഇത് പാല്തുള്ള്ളി മുത്തം
പകലിലെ പൂവെയില്‍ മുത്തം
നെഞ്ചില്‍ പഞ്ചവർണ പൈങ്കിളി മുത്തം
നിറതിങ്കളിന്‍ മുത്തം
മുകിലിലെ മിന്നലിന്‍ മുത്തം
കണ്ണില്‍ കാവല്‍ നില്‍ക്കും കാതലിന്‍ മുത്തം
മൊന്ജു കൊണ്ട് മൂടിവച്ച മുന്തിരി മുത്തം
ഒരു മന്ചെരാതു പോലെ മിന്നും തൂ മുത്തം

മ മ മ മ മാരിമഴയെ
കാത്തടിച്ചു കത്താതെടി
മുത്ത്‌ മുത്തില്‍ മുത്തം വച്ച്
മുത്തെടുത്തു പോവാതെടി
മ മ മ മ മാരിമഴയെ
കാത്തടിച്ചു കത്താതെടി
മുത്ത്‌ മുത്തില്‍ മുത്തം വച്ച്
മുത്തെടുത്തു പോവാതെടി

കാറ്റായ് പറന്നുയര്‍ന്നു വാനില്‍
ചാറ്റും വിണ്ണിനു മുത്തം
മാനായ് മയങ്ങി നിന്ന് മാറില്‍
തേങ്ങും കണ്ണ് നീര്‍ മുത്തം
ഇത് നെറ്റിയിലാരോ
പ്രണയമായ് ഇറ്റുന്ന മുത്തം
എന്നെ പാട്ട് പോലെ മീട്ടുന്ന മുത്തം hoi
ഒരു തൊട്ടിലിന്‍ മുത്തം
കിടക്കുമ്പോള്‍ കട്ടിലിന്‍ മുത്തം
തമ്മില്‍ ചേര്‍ന്നുറങ്ങും മൊട്ടിന് മുത്തം
മഞ്ഞു കൊണ്ട് മെയ് നനച്ച മാര്‍ഗഴി മുത്തം
ഇത് പണ്ട് നമ്മള്‍ പങ്കു വച്ച തേന്‍ മുത്തം

മ മ മ മ മാരിമഴയെ
കാത്തടിച്ചു കത്താതെടി
മുത്ത്‌ മുത്തില്‍ മുത്തം വച്ച്
മുത്തെടുത്തു പോവാതെടി
പറക്കും വണ്ടായ് വരി വണ്ടായ്
തൊട്ടുരുംമാതെ
ഉറക്കും പാട്ടായ് പട്ടു പൂവേ
കട്ട് പോവാതെ
കുറുമ്പിന്റെ കട്ടുറുമ്പൻറെ
കൈനീട്ടമല്ലേ


----------------------------------

Added by Preethy / Preethy.Unnikrishnan@Gmail.com on November 21, 2011
 ma ma ma ma maarimazhaye
kaathadichu kathaathedi
muthu muthil mutham vachu
mutheduthu povaathedi
ma ma ma ma maarimazhaye
kaathadichu kathaathedi
muthu muthil mutham vachu
mutheduthu povaathedi
parakkum vandai vari vandai
thotturummathe
urakkum paattai pattu poove
kattu povaathe
kurumbinte katturumbente
kaineettamalle

ma ma ma ma maarimazhaye
kaathadichu kathaathedi
muthu muthil mutham vachu
mutheduthu povaathedi
ma ma ma ma maarimazhaye
kaathadichu kathaathedi
muthu muthil mutham vachu
mutheduthu povaathedi

its more than just another feeling
its more than words could ever say
is it a wild imagination
i dont know why i feel this way
ithu paalthullli mutham
pakalile pooveyil mutham
nenjil panchavarna painkili mutham
nirathinkalin mutham
mukilile minnalin mutham
kannil kaaval nilkkum kaathalin mutham
monju kondu moodivacha munthiri mutham
oru mancheraathu pole minnum thoo mutham

ma ma ma ma maarimazhaye
kaathadichu kathaathedi
muthu muthil mutham vachu
mutheduthu povaathedi
ma ma ma ma maarimazhaye
kaathadichu kathaathedi
muthu muthil mutham vachu
mutheduthu povaathedi

kaattai parannuyarnnu vaanil
chaattum vinninu mutham
maanai mayangi ninnu maaril
thengum kannu neer mutham
ithu nettiyilaaro
pranayamai ittunna mutham
enne paattu pole meettunna mutham hoi
oru thottilin mutham
kidakkumbol kattilin mutham
thammil cherrnnurangum mottinu mutham
manju kondu mei nanacha maargaazhi mutham
ithu pandu nammal panku vacha then mutham

ma ma ma ma maarimazhaye
kaathadichu kathaathedi
muthu muthil mutham vachu
mutheduthu povaathedi
parakkum vandai vari vandai
thotturummathe
urakkum paattai pattu poove
kattu povaathe
kurumbinte katturumbente
kaineettamalle


Other Songs in this movie

Mama nee mongathayya
Singer : MG Sreekumar, Vineeth Sreenivasan   |   Lyrics : Gireesh Puthenchery   |   Music : Vidyasagar
Chaanju nikkana
Singer : Murali Gopy   |   Lyrics : MD Ashok   |   Music : Vidyasagar
Thotturummi
Singer : Sujatha Mohan, V Devanand   |   Lyrics : Gireesh Puthenchery   |   Music : Vidyasagar
Hara Hara
Singer : Dinesh, Kalyani Menon, Savitha Krishnamoorthy, Roji Varghese   |   Lyrics : Gireesh Puthenchery   |   Music : Vidyasagar
Hara hara
Singer : Shalini Singh   |   Lyrics : Gireesh Puthenchery   |   Music : Vidyasagar
Nee vaada
Singer : Biju Narayanan, Vidhu Prathap   |   Lyrics : Gireesh Puthenchery   |   Music : Vidyasagar
Dalavaatheruvile
Singer : Shankar Mahadevan   |   Lyrics : Gireesh Puthenchery   |   Music : Vidyasagar
Thotturummi
Singer : Sujatha Mohan   |   Lyrics : Gireesh Puthenchery   |   Music : Vidyasagar