View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആലോലം പൂവേ ...

ചിത്രംപെരുമഴക്കാലം (2004)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനകൈതപ്രം
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by Vijayakrishnan VS on January 16, 2010

ആലോലം പൂവേ നീ ആവോളം ഉറങ്ങ്‌..
ചാഞ്ചാടി മകിഴ്‌ന്നാടി മണിത്തിങ്കള്‍ ഉറങ്ങ്‌
കണികാണാന്‍ ഉറങ്ങ്‌
ഉറങ്ങ്‌... ഉറങ്ങ്‌...

വളര്‌ വളര്‌ അമ്മ മടിയില്‍ വളര്‍നിലാവേ വളര്‌
അല്ലിമലരായ്‌ അമ്മ നെഞ്ചിന്‍ താളമേ നീ വളര്‌
തേനിളംകാറ്റില്‍ ആലില ചൊല്ലും രാമനാമം കേട്ടുണരാന്‍
ആലോലം പൂവേ നീ ആവോളം ഉറങ്ങ്‌
ഉറങ്ങ്‌... ഉറങ്ങ്‌...

നിന്റെ ചിരിയായ്‌ തിരി തെളിഞ്ഞാല്‍ അമ്മയെല്ലാം മറക്കാം
നീ ചിരിക്കാന്‍ അമ്മ ചിരിക്കാം നിന്നെയുണര്‍ത്താന്‍ ഉണരാം
നീ നടക്കുമ്പോള്‍ കാല്‍ച്ചിലമ്പായ്‌ ഞാന്‍ കൂടെ എന്നും നടക്കാം
ആലോലം പൂവേ നീ ആവോളം ഉറങ്ങ്‌
ഉറങ്ങ്‌... ഉറങ്ങ്‌... 


----------------------------------


Added by Vijayakrishnan VS on May 28, 2010

aalolam poove nee aavolam urang..
chaanchaadi makizhnnaadi manithinkal urang..
kanikaanaan urang..
urang...urang..

valare valare amma madiyil valarnilavil valare
allimalaraay amma nenchin thaalame nee valare
thenilam kaatil aalila chollum ramanaamam kettunaraan
aalolam poove nee aavolam urang..
urang...urang..

ninte chiriyaay thiri thelinjaal ammayellam marakkam
nee chirikkan amma chiraikkam ninneyunarthan unaram
nee nadakkumpol kaalchilambay njan koode ennum nadakkam
aalolam poove nee aavolam urang
urang...urang..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാക്കിളിതന്‍ (f)
ആലാപനം : സുജാത മോഹന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
രാക്കിളിതന്‍ (m)
ആലാപനം : എം ജയചന്ദ്രന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
ഊഞ്ചല്‍ ആടിനാള്‍ (ചെന്താര്‍മിഴീ)
ആലാപനം : കെ എസ്‌ ചിത്ര, മധു ബാലകൃഷ്ണന്‍, കല്യാണി മേനോന്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
മെഹറുബാ മെഹറുബാ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, അഫ്‌സല്‍, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
കല്ലായിക്കടവത്തെ
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
മെഹറുബാ മെഹറുബാ (M)
ആലാപനം : അഫ്‌സല്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
ഗംഗാ ഉൻ നിലൈ
ആലാപനം : ശാരദ കല്യാണസുന്ദരം   |   രചന : ശാരദ കല്യാണസുന്ദരം   |   സംഗീതം : എം ജയചന്ദ്രന്‍