

Kunje Ninakkuvendi (M) ...
Movie | Kaazhcha (2004) |
Movie Director | Blessy |
Lyrics | Kaithapram |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian kunje ninaku vendi engo kathu nilpu (2) urukunna snehamode mizhithoranna moham pole nee ennuvarumennorthu konde doore doore oramma (kunje ninaku ..) yathrayakkan nintae koode pinnilavai njan varum pinnnilavai njan varum ninte vazhiyil poovirikkan thennal pole njan varum thennal pole njan varum ini nee orikkal thirike varanai nompu nokkunu njan ennunni ponnuni ini poy varu (kunje ninaku ..) poivaru nee poivaru nee thirikae ethaan poy varu thirikae ethaan poy varu lokham ellam keezhadangum snehamai nee poivaru snehamai nee poivaru ini ee manasil idanazhikalil maanju pokilla nee en unni pon unni ini poi varu (kunje ninaku ..) | വരികള്‍ ചേര്‍ത്തത്: ലത നായര്‍ കുഞ്ഞേ നിനക്കു വേണ്ടി എങ്ങോ കാത്തു നിൽപ്പൂ (കുഞ്ഞേ) ഉരുകുന്ന സ്നേഹമോടെ മിഴിതോർന്ന മോഹം പോലെ നീ എന്നു വരുമെന്നോർത്തു കൊണ്ടേ ദൂരേ ദൂരേയൊരമ്മ…. (കുഞ്ഞേ) യാത്രയാക്കാൻ നിന്റെ കൂടെ പിൻനിലാവായ് ഞാൻ വരും.. പിൻനിലാവായ് ഞാൻ വരും നിന്റെ വഴിയിൽ പൂവിരിക്കാൻ തെന്നൽപോലെ ഞാൻ വരും തെന്നൽപോലെ ഞാൻവരും ഇനി നീയൊരിക്കൽ തിരികെവരാനായ് നോയ്മ്പു നോൽക്കുന്നു ഞാൻ എന്നുണ്ണി പൊന്നുണ്ണി ഇനി പോ..യ് വരൂ… (കുഞ്ഞേ) പോയ്‌വരൂനീ പോയ്‌വരൂനീ തിരികെയെത്താൻ പോയ്‌വരൂ.. തിരികെയെത്താൻ പോയ്‌വരൂ.. ലോകമെല്ലാം കീഴടങ്ങും സ്നേഹമായ് നീ പോയ്‌വരൂ സ്നേഹമായ് നീ പോയ്‌വരൂ ഇനി ഈ മനസ്സിൻ ഇടനാഴികയിൽ മാഞ്ഞുപോകില്ലനീ എന്നുണ്ണി പൊന്നുണ്ണി ഇനി പോ..യ് വരൂ… (കുഞ്ഞേ) |
Other Songs in this movie
- Paandan Naayude (Kuttanaadan Kaayalile)
- Singer : Madhu Balakrishnan, Kalabhavan Mani | Lyrics : Kaithapram | Music : Mohan Sithara
- Dup dup jaanaki
- Singer : Mobina Mohan, Priya R Pai | Lyrics : Kaithapram | Music : Mohan Sithara
- Jugunure
- Singer : Anwar Sadath | Lyrics : KJ Singh | Music : Mohan Sithara
- Kunje Ninakkuvendi (F)
- Singer : Asha Madhu | Lyrics : Kaithapram | Music : Mohan Sithara