

Dup dup jaanaki ...
Movie | Kaazhcha (2004) |
Movie Director | Blessy |
Lyrics | Kaithapram |
Music | Mohan Sithara |
Singers | Mobina Mohan, Priya R Pai |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011 കണ്ണാടിപ്പാടത്ത് കരുമാടിപ്പാടത്ത് കാറ്റുണ്ടേ കോളുണ്ടേ രാക്കിളിയേ കാറ്റുണ്ടേ കോളുണ്ടേ രാക്കിളിയേ ടപ്പ് ടപ് ജാനകി ടിപ് ടിപ് പോയപ്പം ഡപ് ഡപ് സായിപ്പ് കണിറുക്കി കാണിച്ചേ ടപ് ടപ് ജാനകി വെള്ളം കോരാൻ പോയപ്പം വെളുവെളുത്തൊരു സായിപ്പ് കണ്ണിറുക്കി കാണിച്ചേ (ടപ്പ് ടപ് ജാനകി...) മോക്കാച്ചി മാക്കിരി പോ പോ പോ മാക്രി ചടുകുടു മഴയത്തെ പാട്ടുകാരി മഴയത്തെ കൂടിനെ കുടയാക്കി കൊണ്ടു നീ മോക്കു മോക്കു കരയാതെടീ കൂട്ടുകാരീ മാക്രി കൊച്ചേച്ചീ കൊക്കര കൊച്ചേട്ടാ പട്ടി കുട്ടാപ്പി തത്തമ്മ പൊട്ടത്തി മഴ മഴയിതു നന നനയെടാ കൊച്ചുണ്ടാപ്രി എടാ മഴ മഴയിതു നന നനയെടാ കൊച്ചുണ്ടാപ്രി എന്റെ കൊച്ചുണ്ടാപ്രി (ടപ്പ് ടപ് ജാനകി...) കളിയാക്കീട്ടോടാതെ കളിവെട്ടം തുള്ളാതെ കരുമാടി കുട്ട്യോളെ വായടയ്ക്ക് കരുമാടി കുട്ട്യോളെ വായടയ്ക്ക് ഹേയ് ഇരുട്ടറിയാ കോഴി വെളുപ്പറിയാ കോഴി കൊക്കര കൊക്കോ കുറുകുന്നൊരു വീട്ടുകാരി അയലത്തെ കൂട്ടിൽ മുട്ടയിട്ടു വന്നാൽ കറിമസാല ചേർത്തു നിന്നെ പൊരിച്ചെടുക്കും ഞാൻ പൂച്ചക്കറുമ്പി ഹെയ് ഹേ കൊച്ചു കറുമ്പി കണ്ണു വെയ്ക്കാതെ മീനിൽ കണ്ണു വെയ്ക്കാതെ മഴ മഴയിതു നന നനയെടാ കൊച്ചുണ്ടാപ്രി എടാ മഴ മഴയിതു നന നനയെടാ കൊച്ചുണ്ടാപ്രി എന്റെ കൊച്ചുണ്ടാപ്രി (ഡപ് ഡപ്..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011 kannady paadathu karumadi paadathu kaatunde kolunde raakiliye kaatunde kolunde raakiliye dup dup janaki dip dip poyapom dup dup sayippu kanirukki kaaniche dup dup janaki vellam koraan poyapom veluveluthoru sayippu kanirukki kaaniche dup dup janaki dip dip poyapom dup dup sayippu kanirukki kaaniche mokachi makiri po po po makiri chadukudu mazhayathe paatukaari mazhayathe koodine kudayaaki kondu nee moku moku karayaadhedi kootukaari makiri kochechi kukuri kochetta patti kuttaapi thathamma pottathi mazha mazhayathu nana nanayada kochundapiri eda mazha mazhayathu nana nanayada kochundapiri ente kochundapiri (dup dup.... ) kaliyaakitodaathe kalivattam thullaathe karumaadi kutyole vaayadaiku karumaadi kutyole vaayadaiku hey irutariyaa kozhi velupariyaa kozhi kokara koko kurukunnoru veetukaari ayalathe kootil muttayittu vannaal kari masaala cherthu nine porichedukum njan poocha karumbi hey he kochu karumbi kannu veikaathe meenil kannu veikaathe mazha mazhayathu nana nanayada kochundapiri eda mazha mazhayathu nana nanayada kochundapiri ente kochundapiri (dup dup.... ) |
Other Songs in this movie
- Kunje Ninakkuvendi (M)
- Singer : KJ Yesudas | Lyrics : Kaithapram | Music : Mohan Sithara
- Paandan Naayude (Kuttanaadan Kaayalile)
- Singer : Madhu Balakrishnan, Kalabhavan Mani | Lyrics : Kaithapram | Music : Mohan Sithara
- Jugunure
- Singer : Anwar Sadath | Lyrics : KJ Singh | Music : Mohan Sithara
- Kunje Ninakkuvendi (F)
- Singer : Asha Madhu | Lyrics : Kaithapram | Music : Mohan Sithara