Paandan Naayude (Kuttanaadan Kaayalile) ...
Movie | Kaazhcha (2004) |
Movie Director | Blessy |
Lyrics | Kaithapram |
Music | Mohan Sithara |
Singers | Madhu Balakrishnan, Kalabhavan Mani |
Lyrics
Added by sibi c. on November 22, 2008പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്‍ടേപ്പൊലെ ഫലിക്കുന്നില്ല പണ്ടിവനൊരു കടിയാലൊരു പുലിയെ കണ്ടിച്ചതു ഞാന്‍ കണ്ടറിയുന്നെ പണ്ടിവനൊരു കടിയാലൊരു പുലിയെ കണ്ടിച്ചതു ഞാന്‍ കണ്ടറിയുന്നെ കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍ പാട്ടൊന്നു പാടെടി കാക്ക കറുമ്പീ അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍ പഴംകഥ പറയെടി പുള്ളിക്കുയിലേ പുള്ളിക്കുയിലേ പുഞ്ചക്കിനി വെള്ളം തേവണം കള്ള്‍ക്കുയിലേ തഞ്ചത്തിലു മീനും പിടിക്കണം വേമ്പനാട്ടു കായല്‍ തിരകള്‍ വിളിക്കുന്നു തകതിമി തിമ്രിതെയ് അമ്പിളി ചുണ്‍ടന്‍ വള്ളം തുടിക്കുന്നു തകതിമി തിമ്രിതെയ് കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍ പാട്ടൊന്നു പാടെടി കാക്ക കറുമ്പീ അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍ പഴംകഥ പറയെടി പുള്ളിക്കുയിലേ തിര തിര തിര ചെറു തിര തുള്ളും തിര തിര തിര മറു തിര തുള്ളും ചെറുകരയോളം മറുകരയോളം തിര തിര തിര ചെറു തിര തുള്ളും തിര തിര തിര മറു തിര തുള്ളും ചെറുകരയോളം മറുകരയോളം ഒരു തിര തിര ഇരു തിര തിര ചെറു തിര തിര മറു തിര തിര കരയൊടു തിര മെല്ലെ കടലിന്‍ടെ കഥ ചൊല്ലി തിരയൊടു കര മെല്ലെ മലയുടെ കഥ ചൊല്ലി അതു പിന്നെ മലയൊടു പുഴയുടെ കഥ ചൊല്ലി അതു പിന്നെ മുകിലൊടു മഴയുടെ കഥ ചൊല്ലി കടംകഥകള്‍ പഴംകഥകള്‍ അവയുറ്റെ ചിറകൊരുമ്മി പതം പറഞിനി പറന്നുയരാം കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍ പാട്ടൊന്നു പാടെടി കാക്ക കറുമ്പീ അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍ പഴംകഥ പറയെടി പുള്ളിക്കുയിലേ അലകടലല തിരയിളകുമ്പോള്‍ നുര പത നുര നുര ചിതറുമ്പോള്‍ എന്തൊരു മോഹം എന്തൊരു ചന്തം അലകടലല തിര ഇളകുമ്പോള്‍ നുരപത നുര നുര ചിതറുമ്പോള്‍ എന്തൊരു മോഹം എന്തൊരു ചന്തം തിര വിരല്‍ തൊട്ടു മണല്‍ തരി അതില്‍ ഒരു നുര ചെരു പത നുര നുര കരയിലെ മണലിന്നു കടലൊരു കുറി ചൊല്ലി കുറി മാനം എടുത്തൊരു തെന്നലിന്നു കര നല്‍കി തെന്നലതു പറപറന്നകലത്തെ മലയുടെ കരളിന്റെ കരളിലെ കനവിന്നു കടം നല്‍കി മുള പാടി കാറ്റാടി കടലിന്റെ കഥയെല്ലാം കാടറിഞ്ഞേ നാടറിഞ്ഞേ കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍ പാട്ടൊന്നു പാടെടി കാക്ക കറുമ്പീ അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍ പഴംകഥ പറയെടി പുള്ളിക്കുയിലേ കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍ പാട്ടൊന്നു പാടെടി കാക്ക കറുമ്പീ അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍ പഴംകഥ പറയെടി പുള്ളിക്കുയിലേ ---------------------------------- Added by เดเดฟเดเดพ เดธเตเดฌเตเดฐเดนเตเดฎเดฃเตเดฏเตป on March 10, 2011 Paandan naayude pallinu shauryam pande pole bhalikunnilla pandivan oru kadiyaal oru puliye kandichathu njan kandariyunne pandivan oru kadiyaal oru puliye kandichathu njan kandariyunne kuttanaadan kaayalile kettu vallam thuzhayumbol paatonnu paadedi kaaka karumbi andhi kudam kamazhthi njan ilam kallu njan kudikumbol pazham katha parayedi pulli kuyile pulli kuyile punjakini vellam thevanam kalli kuyile thanjathilu meenum pidikanam vembanaatu kaayal thiragal vilikunnu thagathimi thimrithai ambili chundan vallam thudikunnu thagathimi thimrithai ( kuttanaadan ....) thira thira thira cheru thira thullum thira thira thira maru thira thullum cheru karayolam maru karayolam thira thira thira cheru thira thullum thira thira thira maru thira thullum cheru karayolam maru karayolam oru thira thira iru thira thira cheru thira thira maru thira thira karayodu thira melle kadalinte kadha cholli thirayodu kara melle malayude kadha cholli athu pinne malayodu puzhayude kadha cholli athu pinne mukilodu mazhayude kadha cholli kadankadhakal pazhankadhakal avayude chirakorummi padham paranjinee paranuyaraam ( kuttanaadan ....) alakadalala ala thira ilakumbol nura padha nura nura chitharumbol enthoru moham enthoru chandham alakadalala ala thira ilakumbol nura padha nura nura chitharumbol enthoru moham enthoru chandham thira viral thottu manal thari athil oru nura cheru padha nura nura karayile manalinu kadaloru kuri cholli kuri maanam eduthoru thennalinu kara nalki thennalathu para paran akalathe mulayude karalinte karalile kanavinu kadam nalki mulam aadi kaataadi kadalinte kadhayellam kaadarinje naadarinje ( kuttanaadan... ) |
Other Songs in this movie
- Kunje Ninakkuvendi (M)
- Singer : KJ Yesudas | Lyrics : Kaithapram | Music : Mohan Sithara
- Dup dup jaanaki
- Singer : Mobina Mohan, Priya R Pai | Lyrics : Kaithapram | Music : Mohan Sithara
- Jugunure
- Singer : Anwar Sadath | Lyrics : KJ Singh | Music : Mohan Sithara
- Kunje Ninakkuvendi (F)
- Singer : Asha Madhu | Lyrics : Kaithapram | Music : Mohan Sithara