മിഴിയിലെ നാണം ...
ചിത്രം | ജലോത്സവം (2004) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | അല്‍ഫോണ്‍സ് ജോസഫ് |
ആലാപനം | പി ജയചന്ദ്രൻ, സുജാത മോഹന്‍ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത് |
വരികള്‍
Added by navees00@yahoo.co.in on July 17, 2008 Mizhiyile nanam kaviyunna nearm Nee inno pularoli maya nalam Mozhiyile eenam nunayunna neram Mayunno shruthi laya madhuragam Pranayini neeyen marathaka theeram Kunjolamayi vannedumo arikil nee Mazhayude anuragam peyyunnennullil Puzhayude manjeeram konjunnennullil Kathirezhumoozhiyil ololam Kalakala geethamayi kinnaram Neyyambal neeyayi ennil Athil ennum thenayi neeyum Nanavaniyana kanavil ozhuki va (mizhiyile) kurumani narumalyam penne nalkam njan kurunilayale ennum moodam njan kalamozhiyayi nee kathoram kavilaniyunnu nin sindhooram ninnenam nee munnil thiri minnum panthal thannil nira parayude arikil oru dinam (mizhiyile) ---------------------------------- Added by Kalyani on October 10, 2010 മിഴിയിലെ നാണം കവിയുന്ന നേരം നീയിന്നോ പുലരൊളിമയ നാളം.. മൊഴിയിലെ ഈണം നുണയുന്ന നേരം ഞാനിന്നോ ശ്രുതിലയ മധുരാഗം പ്രണയിനി നീയെന്‍ മരതകതീരം കുഞ്ഞോളമായ് വന്നീടുമോ അരികില്‍ നീ മിഴിയിലെ നാണം കവിയുന്ന നേരം നീയിന്നോ പുലരൊളിമയ നാളം.. മൊഴിയിലെ ഈണം നുണയുന്ന നേരം.. മഴയുടെ അനുരാഗം പെയ്യുന്നെന്നുള്ളില് പുഴയുടെ മഞ്ജീരം കൊഞ്ചുന്നെന്നുള്ളില് കതിരെഴുമൂഴിയില് ഓലോലം കള കള ഗീതമായ് കിന്നാരം നെയ്യാമ്പല്നീ എന്നില്‍ അതിലെന്നും തേനായ് നീയും നനവണിയണ കനവിലൊഴുകി വാ മിഴിയിലെ നാണം കവിയുന്ന നേരം നീയിന്നോ പുലരൊളിമയ നാളം.. മൊഴിയിലെ ഈണം നുണയുന്ന നേരം.. കുറുമൊഴിമണിമാല്യം പെണ്ണേ നല്‍കാം ഞാന്‍ കുറുനിരയാലേ മെയ് എന്നും മൂടാം ഞാന്‍ കള മൊഴിയായി നീ കാതോരം കവിളണിയുന്നു നിന് സിന്ദൂരം മിന്നേണം നീ മുന്നില്‍ തിരിമിന്നും പന്തല്തന്നില് നിറപറയുടെ അരികിലൊരു ദിനം.. (...മിഴിയിലെ... ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണീരിന്റെ (വാവേ വാവാവോ) (M)]
- ആലാപനം : ജി വേണുഗോപാല്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- കേരനിരകളാടും
- ആലാപനം : പി ജയചന്ദ്രൻ | രചന : ബി ആര് പ്രസാദ് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- താരക പൊടി
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : ബി ആര് പ്രസാദ് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- കുളിരില്ലം വാഴും (D)
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ബി ആര് പ്രസാദ് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- കണ്ണീരിന്റെ (വാവേ വാവാവോ) (F)
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- മനസ്സില്‍
- ആലാപനം : സുഗീത മേനോന്, വരുണ്‍ ജെ തിലക് | രചന : വരുണ്‍ ജെ തിലക് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- മഴമഞ്ഞിന് പുലരി
- ആലാപനം : ഫ്രാങ്കോ | രചന : സുരേഷ് മാധവ് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്