

Ka kaakke ...
Movie | Greetings (2004) |
Movie Director | Shajoon Karyal |
Lyrics | Gireesh Puthenchery |
Music | Raveendran |
Singers | Vidhu Prathap, Priya Ghosh |
Play Song |
Audio Provided by: HEMA C |
Lyrics
Lyrics submitted by: Jija Subramanian Kaa kakke koode koottu vaa raakkooottil paadaan paattu thaa (2) kothikkothi koothaadi koodeyirikkan vaa kochilamaavil chekkeri kooniyirikan vaa kurumpotha kuruvaalumaay oh.. (kaa kaakke..) Rukkumanikkuyilamme ninnude muthu pathicha pathakkamenikkalle ee mothiravum kunu kaivalayum niravaarmudiyum iniyentethalle chakkaravaakku paranjum kikkili mottukal thottu vilichathumaaraanu ente manassilolichu kalikkano runniye vennayumay varoo malli nilaavile mullakal moodiyathaaraanu (kaa kaakke..) Chakkinu vechoru karyam innoru kokkinu kollukayilleda punnare ee kumpilile kulirampiliye mazhanoolviralaal kavil thottekkalle patharamaattoli muthe ninnude kokkurummichu kalikkana kaatto njan ninne ninachu ninachu nilaakkili innale raathriyil ninnude jaalaka Vaathilil mutti vilichoru paattethu ( Ka kaakke...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ കാ കാക്കേ കൂടെ കൂട്ടു വാ രാക്കൂട്ടിൽ പാടാൻ പാട്ടു താ (2) കൊത്തിക്കൊത്തി കൂത്താടി കൂടെയിരിക്കാൻ വാ കൊച്ചിളമാവിൽ ചേക്കേറി കൂനിയിരിക്കാൻ വാ കുറുമ്പൊത്ത കുറുവാലുമായ് ഓ.. (കാ കാക്കേ..) രുക്കുമണിക്കുയിലമ്മേ നിന്നുടെ മുത്തു പതിച്ച പതക്കമെനിക്കല്ലേ ഈ മോതിരവും കുനു കൈവളയും നിറവാർമുടിയും ഇനിയെന്റേതല്ലേ ചക്കരവാക്കു പറഞ്ഞും കിക്കിളി മൊട്ടുകൾ തൊട്ടു വിളിച്ചതുമാരാണ് എന്റെ മനസ്സിലൊളിച്ചു കളിയ്ക്കണൊ- രുണ്ണിയെ വെണ്ണയുമായ് വരൂമല്ലി നിലാവിനെ മുല്ലകൾ മൂടിയതാരാണ് (കാ കാക്കേ..) ചക്കിനു വെച്ചൊരു കാര്യം ഇന്നൊരു കൊക്കിനു കൊള്ളുകയില്ലെടാ പുന്നാരേ ഈ കുമ്പിളിലെ കുളിരമ്പിളിയെ മഴനൂൽവിരലാൽ കവിൾ തൊട്ടേക്കല്ലേ പത്തരമാറ്റൊളി മുത്തേ നിന്നുടെ കൊക്കുരുമ്മിച്ചു കളിയ്ക്കണ കാറ്റോ ഞാൻ നിന്നെ നിനച്ചു നിനച്ചു നിലാക്കിളി ഇന്നലെ രാത്രിയിൽ നിന്നുടെ ജാലക വാതിലിൽ മുട്ടിവിളിച്ചൊരു പാട്ടേത് ( കാകാക്കേ...) |
Other Songs in this movie
- Sona sona
- Singer : Jyotsna Radhakrishnan | Lyrics : Gireesh Puthenchery | Music : Raveendran
- Thakilu thimila thabala bandu
- Singer : MG Sreekumar, Ranjini Jose | Lyrics : Gireesh Puthenchery | Music : Raveendran
- Oliche
- Singer : Lali Anil | Lyrics : Gireesh Puthenchery | Music : Raveendran
- Mizhikalil
- Singer : V Devanand, Gayathri Asokan | Lyrics : Gireesh Puthenchery | Music : Raveendran
- Kar kakke koode koottu vaa
- Singer : Asha Menon | Lyrics : Gireesh Puthenchery | Music : Raveendran
- Mizhikalil [F]
- Singer : Gayathri Asokan | Lyrics : Gireesh Puthenchery | Music : Raveendran
- Thakilu [M]
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Raveendran