

Oliche ...
Movie | Greetings (2004) |
Movie Director | Shajoon Karyal |
Lyrics | Gireesh Puthenchery |
Music | Raveendran |
Singers | Lali Anil |
Play Song |
Audio Provided by: HEMA C |
Lyrics
Lyrics submitted by: Jija Subramanian Oliche Oliche Olichille Kande Kande Kandille Viliche viliche vilichille kette kette kettille Olichaalum vilichaalum kandaalum kettaalum Kalithattil kilithattil pottichiriche (Oliche..) Thakida kida thai tharikida thai thakku thikku thakkittai (2) Kaiyile kaashethra nokkikke njan kattu kondanna mothalalle nitappachan kandu pidichaalo kulukkikuthaallo athinu munpe (Oliche..) Thakida kida thai tharikida thai thakku thikku thakkittai (2) Aanekkulippikkum kadavathu aanede aprathum iprathum aanakkeduppolam vellamille onnu mungaankuzhiyidaan aarumille (Oliche..) Thakida kida thai tharikida thai thakku thikku thakkittai (2) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഒളിച്ചേ ഒളിച്ചേ ഒളിച്ചില്ലേ കണ്ടേ കണ്ടേ കണ്ടില്ലേ (2) വിളിച്ചേ വിളിച്ചേ വിളിച്ചില്ലേ കേട്ടേ കേട്ടേ കേട്ടില്ലേ ഒളിച്ചാലും വിളിച്ചാലും കണ്ടാലും കേട്ടാലും കളിത്തട്ടിൽ കിളിത്തട്ടിൽ പൊട്ടിച്ചിരിച്ചേ (2) (ഒളിച്ചേ...) താകിട കിട തൈ തരികിട തൈ തക്കു തിക്കു തക്കിട്ടൈ (2) കൈയ്യിലെ കാശെത്ര നോക്കിക്കേ ഞാൻ കട്ടു കൊണ്ടന്ന മൊതലല്ലേ നിന്റപ്പച്ചൻ കണ്ടു പിടിച്ചാലോ കുലുക്കികുത്താലോ അതിനു മുൻപേ (ഒളിച്ചേ...) താകിട കിട തൈ തരികിട തൈ തക്കു തിക്കു തക്കിട്ടൈ (2) ആനേക്കുളിപ്പിക്കും കടവത്ത് ആനേടെ അപ്രത്തും ഇപ്രത്തും ആനയ്ക്കെടുപ്പോളം വെള്ളമില്ലേ ഒന്നു മുങ്ങാങ്കുഴിയിടാൻ ആരുമില്ലേ (ഒളിച്ചേ...) താകിട കിട തൈ തരികിട തൈ തക്കു തിക്കു തക്കിട്ടൈ (2) |
Other Songs in this movie
- Ka kaakke
- Singer : Vidhu Prathap, Priya Ghosh | Lyrics : Gireesh Puthenchery | Music : Raveendran
- Sona sona
- Singer : Jyotsna Radhakrishnan | Lyrics : Gireesh Puthenchery | Music : Raveendran
- Thakilu thimila thabala bandu
- Singer : MG Sreekumar, Ranjini Jose | Lyrics : Gireesh Puthenchery | Music : Raveendran
- Mizhikalil
- Singer : V Devanand, Gayathri Asokan | Lyrics : Gireesh Puthenchery | Music : Raveendran
- Kar kakke koode koottu vaa
- Singer : Asha Menon | Lyrics : Gireesh Puthenchery | Music : Raveendran
- Mizhikalil [F]
- Singer : Gayathri Asokan | Lyrics : Gireesh Puthenchery | Music : Raveendran
- Thakilu [M]
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Raveendran