

Thakilu thimila thabala bandu ...
Movie | Greetings (2004) |
Movie Director | Shajoon Karyal |
Lyrics | Gireesh Puthenchery |
Music | Raveendran |
Singers | MG Sreekumar, Ranjini Jose |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on November 7, 2010 സുൻ സുനാ സുൻ സുനാ സുൻ സുനാ രിസാ രിസെ (3) തകിലു തിമില തബല ബാൻഡ് കുറുമ്പനാന തൻ കുറുകുഴൽ വിളി കുണുങ്ങി കുണുങ്ങി പറക്കും കുരുവി കുരുന്നു ചെക്കന്റെ കുളമ്പടിച്ചിരി ചിലമ്പുമണികൾ കുടഞ്ഞ കുങ്കുമ- ച്ചിമിഴു ചിപ്പിയിൽ തെളിഞ്ഞ മഞ്ഞളും മഴവിൽ പുടവ കസവും മംഗല കൊലുസൂം കെട്ടിയ പുലരിപ്പെണ്ണിനു കല്യാണം (തകിലു...) രാക്കടമ്പിലെ പൂംപറവകൾ രാധയെ കാണാൻ കരിമഷി കൺനിലാവുമായ് കാത്തു നില്പൂ പാൽക്കുടത്തിലെ തേൻ നുരയുന്ന ചിഞ്ചിലം കൊഞ്ചാൻ മനസ്സിലെ മായക്കണ്ണനായി ഓടിവായോ ചന്ദനത്തിരിയായ് ഇവളൊരു ചെമ്പകത്തളിരായ് മഴവിൽ പുടവ കസവും മംഗല കൊലുസൂം കെട്ടിയ പുലരിപ്പെണ്ണിനു കല്യാണം കല്യാണം... (തകിലു...) കാർകുയിലിനെപ്പോൽ കുറുകുന്ന കാവതിക്കാക്കേ നിനക്കെന്റെ മംഗളങ്ങൾ നേർന്നു പാടാം ചേമ്പിലത്തളിരിൽ തുളുമ്പുന്ന ചിത്തിരക്കാറ്റേ നിനക്കെന്റെ മുല്ലവള്ളിമേൽ ഊയലാടാം പൂത്തൊരുങ്ങടീ നീ പുതിയൊരു പുഞ്ചിരിക്കുടമായ് (2) മഴവിൽ പുടവ കസവും മംഗല കൊലുസൂം കെട്ടിയ പുലരിപ്പെണ്ണിനു കല്യാണം (തകിലു...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 25, 2010 Sun sunaa sun sunaa sun sunaa risaa rise (3) Thakilu thimila thabala baand Kurumpanaana than kurukuzhal vili kunungi kunungi parakkum kuruvi kurunnu chekkante kulampadichiri chilampumanikal kudanja kunkuma chmizhu chippiyil thelinja manjalum mazhavil pudava kasavum mamgala kolussum kettiya pularippenninu kalyaanam (Thakilu...) Raakkadampile poomparavakal raadhaye kaanan karimashi kannilaavumaay kaathu nilpoo paalkkudathile then nurayunna chinchilam konchaan manassile maayakkannanaay odivaayo chandanathiriyaay ivaloru chempakathaliraay mazhavil pudava kasavum mamgala kolussum kettiya pularippenninu kalyaanam (Thakilu...) Kaarkuyilineppol kurukunna kavathikkaakke ninakkente mamgalangal nernnu paadaam chempilathaliril thulumpunna chithirakkaatte ninakkente mullavallimel ooyalaadaam poothorungi nee puthiyoru punchirikkudavumaay mazhavil pudava kasavum mamgala kolussum kettiya pularippenninu kalyaanam (Thakilu...) |
Other Songs in this movie
- Ka kaakke
- Singer : Vidhu Prathap, Priya Ghosh | Lyrics : Gireesh Puthenchery | Music : Raveendran
- Sona sona
- Singer : Jyotsna Radhakrishnan | Lyrics : Gireesh Puthenchery | Music : Raveendran
- Oliche
- Singer : Lali Anil | Lyrics : Gireesh Puthenchery | Music : Raveendran
- Mizhikalil
- Singer : V Devanand, Gayathri Asokan | Lyrics : Gireesh Puthenchery | Music : Raveendran
- Kar kakke koode koottu vaa
- Singer : Asha Menon | Lyrics : Gireesh Puthenchery | Music : Raveendran
- Mizhikalil [F]
- Singer : Gayathri Asokan | Lyrics : Gireesh Puthenchery | Music : Raveendran
- Thakilu [M]
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Raveendran