Ninne Kandaal ...
Movie | Mr Brahmachaari (2003) |
Movie Director | Thulasidas |
Lyrics | Gireesh Puthenchery |
Music | Mohan Sithara |
Singers | Sujatha Mohan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 9, 2011 നിന്നെ കണ്ടാൽ നിലാവിൻ മഞ്ഞൾ പോലെ നിന്നെ കണ്ടാൽ നിലാവിൻ മഞ്ഞൾ പോലെ മാറിൽ ചാഞ്ഞാൽ തുടിക്കും മേഘം പോലെ കണ്ണിൽ കത്തണ തീ പോലെ കടലിൽ പെയ്യണ മഴ പോലെ മണ്ണിൽ മേഞ്ഞ സൂര്യൻ പോലെ തെന്നി തെന്നി തളർന്ന മനസ്സിൽ (നിന്നെ കണ്ടാൽ..) വിരലിൽ തൊട്ടപ്പോൾ എൻ കരളിൽ തൊട്ടപ്പോൾ എന്തെന്തേ എന്നുള്ളം പൂന്തുടി കൊട്ടുന്നു (2) എന്നെ പുണരുമ്പോൾ എല്ലാം പതറുമ്പോൾ മൊട്ടിട്ടൊരു വെൺപൂവായ് വിരിയുന്നു ഞാൻ പൊന്നേ സ്വയമെന്നെ ശ്രുതി ചേർക്കാൻ ഞാൻ മറന്നു (നിന്നെ കണ്ടാൽ..) ചിറകിൽ തൊട്ടപ്പോൾ പൂം ചിമിഴിൽ തൊട്ടപ്പോൾ എന്തെന്തേ എൻ മൗനം മാദകമാകുന്നു (2) ഞാനാം ഇളനീരിൻ സ്നേഹം മുകരുമ്പോൾ മുത്തിക്കുളിരും ചുണ്ടിൽ മധുര കൽക്കണ്ടം ഞാൻ അണിയാനും നുണയാനും നീ വരില്ലേ (നിന്നെ കണ്ടാൽ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 9, 2011 Ninne kandaal nilaavin manjal pole maaril chaanjal thudikum megham pole kannil kathana thee pole kadalil peyyana mazha pole mannil menja sooryan pole thenni thenni thalarnna manassil (Ninne kandaal..) viralil thottappol en kanavil thottappol enthenthe ennullam poonthudi kottunnu(2) enne punarumbol ellaam patharumbol muttittoru venpoovayi viriyunnu njan ponne swayamenne shruthi cherkkaan njaan marannu (Ninne kandaal..) chirakil thottapol poomchimizhil thottappol enthenthe en maunam maadakamakunnu(2) njaanam ilaneerin sneham mukarumbol muthikkulirum chundil madhura kalkandam njaan aniyaanum nunayaanum nee varille (Ninne kandaal..) |
Other Songs in this movie
- Kaanaakkoodu thedi
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Mohan Sithara
- Ekaanthamaayi
- Singer : Sunil Viswachaithanya | Lyrics : Gireesh Puthenchery | Music : Mohan Sithara
- Thidambeduthu
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : Mohan Sithara
- Kaananakkuyile
- Singer : MG Sreekumar, Radhika Thilak | Lyrics : Gireesh Puthenchery | Music : Mohan Sithara
- Bhajare
- Singer : KS Chithra, Chorus | Lyrics : Gireesh Puthenchery | Music : Mohan Sithara
- Thidambedutha Vambanaaya [M]
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Mohan Sithara
- Kaananakkuyile [M]
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Mohan Sithara
- Ekaanthamaayi
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Mohan Sithara