Kaananakkuyile [M] ...
Movie | Mr Brahmachaari (2003) |
Movie Director | Thulasidas |
Lyrics | Gireesh Puthenchery |
Music | Mohan Sithara |
Singers | MG Sreekumar |
Lyrics
Added by Kalyani on December 14, 2010 കാനനക്കുയിലിനു് കാതിലിടാനൊരു കാൽ പവന്‍ പൊന്നു തരാം ഞാന്‍ കാനനക്കുയിലിനു് കാതിലിടാനൊരു കാൽ പവന്‍ പൊന്നു തരാം ഞാന്‍ കനക നിലാവിനു് കൈയിലിടാനൊരു മോതിരക്കല്ലു തരാം ഞാന്‍ മാരനിവൻ വരും മംഗല്യനാളില്‍ പെണ്ണിനു മെയ് മിനുങ്ങാന്‍ ഓ..... മാരനിവൻ വരും മംഗല്യനാളില്‍ പെണ്ണിനു മെയ് മിനുങ്ങാന്‍ .... (കാനനക്കുയിലിനു്....) തനിച്ചിരിക്കെ എന്നെ വിളിച്ചുണര്‍ത്തി സ്നേഹപരാഗം നീ പടര്‍ത്തി മനസ്സിനുള്ളില്‍ എന്നും ഒളിച്ചുവെയ്ക്കും മാസ്മരഭാവം നീ ഉണര്‍ത്തി സ്വപ്നംകാണും പെണ്ണിനെ വരവേല്‍ക്കാന്‍ വന്നു ഞാന്‍ താനേ പൂക്കും പൂവിനെ പൂങ്കാറ്റായ് പുല്‍കി നീ ഓ ..ഓ ... മറക്കില്ല നിന്നെ....... (കാനന കുയിലിനു....) ഇവന്‍ വരുമ്പോള്‍ നെഞ്ചിന്‍ മതിലകത്തു് മായിക ദീപം നീ കൊളുത്തി നിനക്കിരിക്കാന്‍ എന്റെ മടിത്തടത്തില്‍ അരിമുല്ലപ്പൂക്കള്‍ ഞാന്‍ വിരിച്ചു ഓ ഗന്ധർവ്വന്റെ കൈയിലെ മണിവീണക്കമ്പികള്‍ മന്ത്രിക്കും നിന്‍ പാട്ടിലെ മധുരാഗത്തുള്ളികള്‍ ഓ..ഓ...എനിക്കുള്ളതല്ലേ........ (കാനനക്കുയിലിനു്....) ---------------------------------- Added by Kalyani on December 14, 2010 Kaanana kuyilinu kaathil idaanoru kaanana kuyilinu kaathil idaanoru kaal pavan ponnu tharaam njaan kanaka nilavinu kaiyil idaanoru mothirakkallu tharaam njaan maaranivan varum mangallya naalil penninu mey minungaan..oh maaranivan varum mangallya naalil penninu mey minungaan.. (kaanana kuyilinu....) thanichirikke enne vilichunarthi sneha paraagam nee padarthi manasinullil ennum olichu veykkum maasmara bhaavam nee unarthi swapnam kaanum pennine varavelkkaan vannu njaan thaane pookkum poovine poonkaatay pulki nee oh..oh... marakilla ninne (kaanana kuyilinu.....) ivan varumpol nenchin mathilakathu maayika deepam nee koluthi ninakirikkaan ente madithadathil arimullappookkal njaan virichu oh gandharvante kaiyile maniveenakkampikal manthrikum nin paattile madhuraaga thullikal oh..oh... enikkullathalle.... (kaanana kuyilinu.....) |
Other Songs in this movie
- Ninne Kandaal
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Mohan Sithara
- Kaanaakkoodu thedi
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Mohan Sithara
- Ekaanthamaayi
- Singer : Sunil Viswachaithanya | Lyrics : Gireesh Puthenchery | Music : Mohan Sithara
- Thidambeduthu
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : Mohan Sithara
- Kaananakkuyile
- Singer : MG Sreekumar, Radhika Thilak | Lyrics : Gireesh Puthenchery | Music : Mohan Sithara
- Bhajare
- Singer : KS Chithra, Chorus | Lyrics : Gireesh Puthenchery | Music : Mohan Sithara
- Thidambedutha Vambanaaya [M]
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Mohan Sithara
- Ekaanthamaayi
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Mohan Sithara