Thidambeduthu ...
Movie | Mr Brahmachaari (2003) |
Movie Director | Thulasidas |
Lyrics | Gireesh Puthenchery |
Music | Mohan Sithara |
Singers | MG Sreekumar, Sujatha Mohan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 9, 2011 തിടമ്പെടുത്ത വമ്പനായ കൊമ്പനാണേ നമ്പുവോർക്ക് മുൻപിൽ നല്ല തമ്പി ആണേ (2) അമ്പെടുത്തു വേട്ടയാടും തമ്പുരാനേ പന്തടിച്ചു പാട്ടു പാടും എൻ പുരാനേ കച്ച കെട്ടി ആടി വാ കളരി മുറയിൽ പറന്നു വാ വീര ശൂരൻ ആയ നായകാ (തിടമ്പെടുത്ത...) ആരടാ ശഠാ ഇന്നു പൂരമാണെടാ ചെണ്ടയുണ്ട് ചേങ്ങിലയ്ക്ക് ചേർന്ന മദ്ദളം കാവിൽ വാഴുമീ കൊടുംകാളിയമ്മയെ നിന്റെ കാൽക്കൽ വീണു കുമ്പിടുന്ന സങ്കടാരവം ഹേയ് വാളെടുത്തു വാ ഓ...ഓ... ഹോയ് ആരവാരം ഇട്ടു വന്നൊരങ്ക മൂർത്തിയെ ദാരികന്റെ ചോര കൊണ്ടു നീരു തപ്പണം ആരവാരം ഇട്ടു വന്നൊരങ്ക മൂർത്തിയെ ദാരികന്റെ ചോര കൊണ്ടു നീരു തപ്പണം ഓ..ഓ..ഓ....കൊട്ടി വാ പക്കവാദ്യം ഹ ഹ ഹ ഹ (തിടമ്പെടുത്ത...) വീരനായകൻ വരും നേരമായെടീ തപ്പടിച്ചു തകിലടിച്ചു തുള്ളിയാടെടീ ചെല്ല മൂടെടീ എടി ചിന്ന സൗവന്ധി ഇതു ബ്രഹ്മചാരി ആയൊരെന്റെ മാനം ആണെടീ മുത്തണിഞ്ഞു വാ ഓ..ഓ...ഓ.... ഹോയ് ഉത്സവപ്പറമ്പു നല്ല മത്സരക്കളം മീനമാസ ഭരണിനാളു ഭംഗി ആക്കണം ഉത്സവപ്പറമ്പു നല്ല മത്സരക്കളം മീനമാസ ഭരണിനാളു ഭംഗി ആക്കണം ഓ..ഓ..ഓ....കൊട്ടി വാ പക്കവാദ്യം ഹ ഹ ഹ ഹ . (തിടമ്പെടുത്ത...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 9, 2011 Thidambedutha vambanaaya kombanaane Nambuvorku munbil nalla thambi aane (2) Ambeduthu vettayadum thamburaane Panthadichu paattu paadum en puraane Kachha ketti aadi vaa Kalari murayil parannu vaa Veera shooran aaya naayakaa (Thidambedutha ......) Aradaa shada innu pooramaaneda Chendayundu chengilaykku chernna maddhalam Kaavil vaazhumee kodum kaaliyammaye Ninte kaalkal veenu kumbidunna sangadaaravam Hey.. vaaleduthu vaaa..oh..oh... hoy Aaravaram ittu vannorangamoorthiye Daarikante chora kondu neeru thappanam Aaravaram ittu vannorangamoorthiye Daarikante chora kondu neeru thappanam Oh..Oh..Oh..Oh..Oh..Oh..Oh..Oh..Oh.. Kotti va pakka vaadhyam ..hh..ha..ha (Thidambedutha ...) Veera naayakan varum neramaayedi Thappadichu thakiladichu thulliyaadedi Chela moodedi edi chinna souvanthi Ithu brahmachari aayorente maanamaanedi Mutthaninju vaaa..oh..oh..oh..hoy Ulsavaparambu nalla malsarakkalam Meenamaasa barani naalu bhangi aakkanam Ulsavaparambu nalla malsara kalam Meenamaasa barani naalu bhangi aakkanam Oh..Oh..Oh..Oh..Oh..Oh..Oh..Oh..Oh.. Kotti va pakka vaadhyam ..hh..ha..ha (Thidambedutha ...) |
Other Songs in this movie
- Ninne Kandaal
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Mohan Sithara
- Kaanaakkoodu thedi
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Mohan Sithara
- Ekaanthamaayi
- Singer : Sunil Viswachaithanya | Lyrics : Gireesh Puthenchery | Music : Mohan Sithara
- Kaananakkuyile
- Singer : MG Sreekumar, Radhika Thilak | Lyrics : Gireesh Puthenchery | Music : Mohan Sithara
- Bhajare
- Singer : KS Chithra, Chorus | Lyrics : Gireesh Puthenchery | Music : Mohan Sithara
- Thidambedutha Vambanaaya [M]
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Mohan Sithara
- Kaananakkuyile [M]
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Mohan Sithara
- Ekaanthamaayi
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Mohan Sithara