View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുറുക്കുമൊഴി (പച്ചമാങ്ങ) ...

ചിത്രംവെള്ളിത്തിര (2003)
ചലച്ചിത്ര സംവിധാനംഭദ്രൻ
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഅല്‍ഫോണ്‍സ്‌ ജോസഫ്‌
ആലാപനംകെ എസ്‌ ചിത്ര, ശങ്കര്‍ മഹാദേവന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on September 2, 2010
 

കുറുക്കുമൊഴി കുറുകണ കുറുമ്പിപ്പെണ്ണേ എൻ കണ്ണേ
കറുത്ത മിഴി ഇളകണതെന്തടീ കള്ളീ കരിങ്കള്ളീ (2)
ചില്ലുടഞ്ഞ കണ്ണാടി കണ്ണിനുള്ളിൽ എന്താണു
തുടുത്തു നിൽക്കും നെഞ്ചത്ത് എടുത്തു വെച്ചതെന്താണ്
എന്റെയീ സ്റ്റൈലല്ലേ സ്റ്റൈലിനൊത്ത ഫിഗറല്ലേ
പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ
(കുറുക്കുമൊഴി..)


തത്തമ്മേ തത്തമ്മേ പൂച്ച പൂച്ച
തത്തമ്മേ പൂച്ച
കടുമാങ്ങ കടുമാങ്ങ (2)



ഓ..പതിരാണി പറയാതെ പറയാനും അറിയില്ല
കരൾ നീറിക്കരഞ്ഞല്ലേ ഉറങ്ങാറുള്ളൂ
കതിരിട്ട പാടത്തും അതിരിട്ട കൈതത്താൽ
അലരിട്ടതൊരു കാറ്റുമറിഞ്ഞില്ലെന്നോ
വെണ്ണിലാവണഞ്ഞാലും വളർ തിങ്കൾ വന്നു ചേർന്നാലും
ഞാൻ നിന്നെയും കാത്തിരുന്നു
ഓ..ഓ..ഓ.
ഒന്നു കാണുവാനായ് ഞാൻ വന്നുവെന്നറിഞ്ഞിട്ടും
ഇന്നു മിണ്ടാത്തതെന്തേ
പറയുക നീ പരിഭവമോ
പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ

പൊന്നു വിളഞ്ഞേ മുണ്ടകൻ പാടത്ത് മുണ്ടകൻ പാടത്ത്...
കിളിയിറങ്ങ്യേ.....
കിളിയേയാട്ടാൻ ഓളിറങ്ങ്യേ....



ധിരന തരന ധിരന....ധിരന തരന ധിരന....
ധിരന തരന ധിരന.... ധിരന തരന ധിരന....

ഓ..പടിഞ്ഞാറേ മാനത്ത് ഉലയൂതണ കൊല്ലത്തീ
ഒരു മിന്നിനു പൊന്നും നൂലും കൊണ്ടത്തായോ
ഒരുപാടിന്നിഷ്ടത്തിൻ കരയുള്ള മൂണ്ടിന്നു
പല നാളായ് നെയ്തിട്ടിന്നും തീർന്നിട്ടില്ല
വെള്ളിനൂലിഴകൾ പാകി
വെൺ ചന്ദ്രലേഖയും വാങ്ങി
പൂമ്പട്ടു ചേല നെയ്യുന്നു
ഓ ഓ.ഓ മൺ വിളക്കുകൾ തൂക്കി
പൊൻ താരകങ്ങൾ തിരി നീട്ടി
പന്തലിട്ടതിന്നെന്തേ
പനിമതി തൻ പരിണയമോ
പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ


Added by ജിജാ സുബ്രഹ്മണ്യൻ on December 21, 2010

Kurukkumozhi kurukana kurumpippenne en kanne
karutha mizhi ilakanathenthedee kallee karinkallee (2)
Chilludanja kannaadi kanninullil enthaanu
thuduthu nilkkum nenchathu eduthu vechathenthaanu
enteyee stylalle stylinotha figuralle
pachamaangaa pachamaangaa naattumaavile maanga
pachamaangaa pachamaangaa naattumaavile maanga
(kurukkumozhi..)

Thathamme thathamme poocha poocha
thathamme poocha
kadumaanga kadumaangaa (2)

Oh...pathiraani parayaathe parayaanum ariyilla
karal neerikkaranjalle urangaarulloo
kathiritta paadathum athiritta kaithathaal
alarittathoru kaattumarinjillenno
Vennilaavananjaalum valarthinkal vannu chernnaalum
njaan ninneyum kaathirunnu
oh..oh..oh..
onnu kaanuvaanaay njaan vannuvennarinjittum
innu mindaathathenthe
parayuka nee paribhavamo
pachamaangaa pachamaangaa naattumaavile maanga
pachamaangaa pachamaangaa naattumaavile maanga

Ponnu vilanje mundakan paadathu mundakan paadathu
kiliyirangye
kiliyeyaattaan olirangye

Dhirana tharana dhirana Dhirana tharana dhirana
Dhirana tharana dhirana Dhirana tharana dhirana
Oh.. padinjaare maanathu ulayoothana kollathee
oru minninu ponnum noolum kondathaayo
orupaadinnishtathin karayulla mundinnu
pala naalaay neythittinnum theernnittilla
vellinoolizhakal paaki
Ven chandra lekhayum vaangi
poompattu chela neyyunnu
O..oh..oh.. manvilakkukal thookki
ponthaarakangal thiri neetti
panthalittathinnenthe
Panimathi than parinayamo
pachamaangaa pachamaangaa naattumaavile maanga
pachamaangaa pachamaangaa naattumaavile maanga



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീ മണിമുകിലാടകള്‍
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : കൈതപ്രം   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
കരിങ്കല്ലില്‍ കടഞ്ഞെടുത്ത
ആലാപനം : സുജാത മോഹന്‍, കോറസ്‌, വിധു പ്രതാപ്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ഒറ്റുവച്ച
ആലാപനം : പി ജയചന്ദ്രൻ, ഷെർദിൻ, ബിജു, അൻവർ, ജോമോൻ, ബിനു കെ പി   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ഹൃദയസഖീ
ആലാപനം : ഹരിഹരന്‍   |   രചന : കൈതപ്രം   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
കുടമുല്ലക്കടവില്‍
ആലാപനം : സുജാത മോഹന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ഹൃദയസഖീ (D)
ആലാപനം : കെ എസ്‌ ചിത്ര, ഹരിഹരന്‍   |   രചന : കൈതപ്രം   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
വെളിച്ചത്തിന്‍ വെള്ളിത്തൂവല്‍
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌