

Enikkoru Pennundu ...
Movie | Thilakkam (2003) |
Movie Director | Jayaraj |
Lyrics | Kaithapram |
Music | Kaithapram Viswanath |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on January 31, 2010 എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട് കരളില്‍ നൂറുനൂറ് കനവുണ്ട് എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട് കരളില്‍ നൂറുനൂറ് കനവുണ്ട് എനിക്കൊരു പെണ്ണുണ്ട് മൊഴിയില്‍ തേനുണ്ട് ചിരിയിലൊരനുരാഗച്ചിറകുണ്ട്- അവളുടെ ചിരിയിലൊരനുരാഗച്ചിറകുണ്ട് (എനിക്കൊരു) അവളുടെ നെറ്റിയില്‍ പുലരിക്കുങ്കുമം കൈകളില്‍ കിലുകിലേ കാറ്റിന്‍ കരിവള അവളുടെ നെറ്റിയില്‍ പുലരിക്കുങ്കുമം കൈകളില്‍ കിലുകിലേ കാറ്റിന്‍ കരിവള കാല്‍വിരല്‍ കൊണ്ടവള്‍ കളമെഴുതുമ്പോള്‍ കവിളില്‍ നാണത്തിന്‍ കുടമുല്ലപ്പൂമണം അവളെന്‍റെ സ്വന്തം മനസ്സിന്‍റെ മന്ത്രം മായ്ച്ചാലും മായാത്തൊരോര്‍മ്മപ്പൂവ് (എനിക്കൊരു) അവളുടെ കൂന്തലില്‍ കറുകറേ കാര്‍മുകില്‍ കാതിലേ ലോലാക്കിന്‍ ഇളകും കിന്നാരം അവളുടെ കൂന്തലില്‍ കറുകറേ കാര്‍മുകില്‍ കാതിലേ ലോലാക്കിന്‍ ഇളകും കിന്നാരം മെയ്യില്‍ കടഞ്ഞെടുത്ത ചന്ദനച്ചേല് കാലില്‍ മയങ്ങും മഴവില്‍ കൊലുസ്സ് ഇവളെന്‍റേ മാത്രം സ്നേഹസുഗന്ധം അകന്നാലും അകലാത്ത മഴനിലാവു് (എനിക്കൊരു) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on September 2, 2010 Enikoru pennundu karimashikkannundu karalil nooru nooru kanavundu (2) enikkoru pennundu mozhiyil thenundu chiriyiloranuraaga chirakundu avalude chiriyiloranuraaga chirakundu (Enikkoru..) Avalude nettiyil pularikunkumam kaikalil kilukile kaatin tharivala (2) kaalviral kondaval kalamezhuthumpol kavilil naanathin kudamullappoomanam avante swantham manassinte manthram maaychaalum maayaathorormmappoovu (Enikkoru..) Avalude koonthalil karukare kaarmukil kaathile lolakkin ilakum kinnaaram (2) meyyil kadanjedutha chandanachelu kaalil mayangum mazhavil kolussu ivalente maathram snehasugandham akannaalum akalaatha mazhanilaavu (Enikkoru..) |
Other Songs in this movie
- Poovidarum
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram Viswanath
- Enna Thavam Sheythanai
- Singer : Baby Nimisha, Chinmayi | Lyrics : | Music : Kaithapram Viswanath
- Ee Kannan Kaattum Kusruthi
- Singer : Sujatha Mohan, Kallara Gopan | Lyrics : Kaithapram | Music : Kaithapram Viswanath
- Saare Saare
- Singer : Sujatha Mohan, Dileep, Chorus | Lyrics : Kaithapram | Music : Kaithapram Viswanath
- Evide
- Singer : KJ Yesudas, VS Kala | Lyrics : Kaithapram | Music : Kaithapram Viswanath
- Nee Oru Puzhayaay
- Singer : P Jayachandran | Lyrics : Kaithapram | Music : Kaithapram Viswanath
- Veyilaliyum Munpe
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram Viswanath