

Veyilaliyum Munpe ...
Movie | Thilakkam (2003) |
Movie Director | Jayaraj |
Lyrics | Kaithapram |
Music | Kaithapram Viswanath |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on March 3, 2010 വെയിലലിയും മുൻപേ കളമെഴുതും മുൻപേ എന്തിനു സന്ധ്യ കടന്നു വന്നു പകലിൻ ചമയങ്ങളെന്തിനഴിഞ്ഞു അരങ്ങിൽ കാണികളെന്തേ ഒഴിഞ്ഞൂ (വെയിലലിയും...) അണിയാൻ കരുതിയ ശ്രാവണ കുങ്കുമം കാർമുകിൽ വന്നു കവർന്നു പോയി നൊമ്പര കൈയ്യിലെ കരിമഷിക്കൂടുമായ് രാത്തുമ്പി പാറി പറന്നു പോയി സാന്ത്വനമെന്നോതിയ പൊൻ വെയിൽ പൊട്ടുകൾ പാഴ് നിലാച്ചില്ലുകളായ് മാറി (2) (വെയിലലിയും...) ആയിരം വർണ്ണമായ് പീലി വിടർത്തിയ മഴവില്ലുടയാട അലിഞ്ഞു പോയി നെഞ്ചോടു ചേർത്തിയൊരു മരതക കല്ലുമായ് താരകകന്യക മറഞ്ഞു പോയി അരങ്ങിനിയുണരുമോ കാണികൾ വരുമോ വെള്ളിനിലാവിൻ നാലുകെട്ടിൽ (2) (വെയിലലിയും...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011 Veyilaliyum munpe kalamezhuthum munpe Enthinu sandhya kadannu vanau Pakalin chamayangal enthinazhinju Arangil kanikal enthe ozhinju (veyil aliyum....) Aniyan karuthiya sharaavana kumkumam Karmukil vannu kavarnnu poyi Nombara kayyile karimashi koodumayi Rathumbi paari parannu poyi Swanthamennothiya pon veyil pottukal Pazhnila chillukalayi mari (2) (veyil aliyum....) Ayiram varnnamayi peeli vidarthiya Mazhaviludayada alinju poyi Nenjodu cherthiyoru marathaka kallumayi Tharaka kanyaka maranju poyi Arangini unaruno kaanikal varumo Vellinilavin nalukettil (veyil aliyum....) |
Other Songs in this movie
- Poovidarum
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram Viswanath
- Enna Thavam Sheythanai
- Singer : Baby Nimisha, Chinmayi | Lyrics : | Music : Kaithapram Viswanath
- Ee Kannan Kaattum Kusruthi
- Singer : Sujatha Mohan, Kallara Gopan | Lyrics : Kaithapram | Music : Kaithapram Viswanath
- Enikkoru Pennundu
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram Viswanath
- Saare Saare
- Singer : Sujatha Mohan, Dileep, Chorus | Lyrics : Kaithapram | Music : Kaithapram Viswanath
- Evide
- Singer : KJ Yesudas, VS Kala | Lyrics : Kaithapram | Music : Kaithapram Viswanath
- Nee Oru Puzhayaay
- Singer : P Jayachandran | Lyrics : Kaithapram | Music : Kaithapram Viswanath