View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊന്ന പൂത്തു ...

ചിത്രംസൗദാമിനി (2003)
ചലച്ചിത്ര സംവിധാനംപി ഗോപികുമാര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Suresh

Konna poothu punna poothu koralaaram kettee
Karnnikaaram kaattu paranjappam kaimudrakal kaattee (2)
Thaanu parakkum thaamarakkili neeraadaanirangi (2) (Konna)

Kuyilum mayilum kuruvippennum
Kuzhaloothaanethee...Kuzhaloothaanethee
Thaanu parakkum thaamarakkili neeraadaanirangi(2) (Konna poothu..)

Vaanile megham chodu veykkan vaarmazhavillenthi
Kaathu kidakkum karukappullukal kaliyaattam thudangee (Vaanile)
(Konna poothu..)
വരികള്‍ ചേര്‍ത്തത്: സുരേഷ്

കൊന്ന പൂത്തു പുന്ന പൂത്തു കൊരലാരം കെട്ടീ
കർണ്ണികാരം കാറ്റു പറഞ്ഞപ്പം കൈമുദ്രകൾ കാട്ടീ (2)
താണുപറക്കും താമരക്കിളി നീരാടാനിറങ്ങി (2)(കൊന്ന )

കുയിലും മയിലും കുരുവിപ്പെണ്ണും
കുഴലൂതാനെത്തീ... കുഴലൂതാനെത്തീ
താണുപറക്കും താമരക്കിളി നീരാടാനിറങ്ങി (2) (കൊന്നപൂത്തു...)

വാനിലെ മേഘം ചോടു വെയ്ക്കാൻ വാർമഴവില്ലേന്തി
കാത്തു കിടക്കും കറുകപ്പുല്ലുകൾ കളിയാട്ടം തുടങ്ങീ (വാനിലെ)
(കൊന്നപൂത്തു...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓടി കളിക്കുമ്പോള്‍
ആലാപനം : വി ദേവാനന്ദ്‌, മഞ്ജു കൃഷ്ണ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജെറി അമല്‍ദേവ്‌
പൊന്നേ പൊരുളേ കയറിയിരിക്കു
ആലാപനം : എം ജി ശ്രീകുമാർ, മഞ്ജു കൃഷ്ണ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജെറി അമല്‍ദേവ്‌
വര്‍ണ്ണിക്കാന്‍ വാക്കുകളില്ല
ആലാപനം : ബിജു നാരായണന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജെറി അമല്‍ദേവ്‌
ഒരിക്കലും പിണങ്ങാത്തൊരിണക്കം
ആലാപനം : കെ എസ്‌ ചിത്ര, വിധു പ്രതാപ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജെറി അമല്‍ദേവ്‌