Pamba ganapathi ...
Movie | Pattaalam (2003) |
Movie Director | Lal Jose |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | MG Sreekumar |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Jija Subramanian Pampaaganapathi paarinteyadhipathi kompaarnnunaranamanpil thante thumpikkai cherkkenam nenchil vighnangal vidhi pole theerkkenam munpil vedaanthapporulil aadhaarashilaye kaarunyakkadal kanda kalikaalaprabhuve kanikaanaan munnil chellumpol dukhangal karppoorathiriyaay kathumpol ayyappan kalabhachaarthaniyaan nilkkumpol Neyyabhishekam swamikku paalabhishekam swamikku thiruvaabharanam swamikku thiruvamruthethum swamikku (Pampaaganapathi..) Panthalanaadhan vanpuli mele vannezhunnallum maamalayil makaravilakkin manjulanaalam mizhi theliyaanaay kaanum njaan Oh dayaamayaa paarlparaa sharana japanngalode nilkkave oru neythirrikku pakaram erinju narajanmamennumurukum (Pampaaganapathi...) Sankadamellaamirumudiyaakki sannidhi thedum paapikale samkramasandhye ninnude chimizhil kunkumamuzhiyum ayyappan oh.. niraamayaa nirantharaa pranava japangalode nilkkave oru naalikeramudayunna pole udayunnathente hrudayam (Pampaaganapathi..) Neyyabhishekam swamikku paalabhishekam swamikku thiruvaabharanam swamikku thiruvamruthethum swamikku | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് പമ്പാഗണപതി പാരിന്റെയധിപതി കൊമ്പാര്‍ന്നുണരണമന്‍പില്‍ തന്റെ തുമ്പിക്കൈ ചേര്‍ക്കേണം നെഞ്ചില്‍ വിഘ്നങ്ങള്‍ വിധിപോലെ തീര്‍ക്കേണം മുന്പില് വേദാന്തപ്പൊരുളില്‍ ആധാരശിലയേ കാരുണ്യക്കടല്‍ കണ്ട കലികാലപ്രഭുവേ കണികാണാന്‍ മുന്നില്‍ ചെല്ലുമ്പോള്‍ ദുഃഖങ്ങള്‍ കര്‍പ്പൂരത്തിരിയായ് കത്തുമ്പോള്‍ അയ്യപ്പന് കളഭച്ചാര്‍ത്തണിയാന്‍ നില്ക്കുമ്പോള് നെയ്യഭിഷേകം സ്വാമിക്ക് പാലഭിഷേകം സ്വാമിക്ക് തിരുവാഭരണം സ്വാമിക്ക് തിരുവമൃതേത്തും സ്വാമിക്ക് (പമ്പാഗണപതി) പന്തളനാഥന്‍ വന്‍പുലിമേലെ വന്നെഴുന്നള്ളും മാമലയില്‍ മകരവിളക്കിന് മഞ്ജുളനാളം മിഴി തെളിയാനായ് കാണും ഞാന്‍ ഓ... ദയാമയാ പരാല്പരാ ശരണജപങ്ങളോടെ നില്ക്കവേ ഒരു നെയ്ത്തിരിക്കു പകരം എരിഞ്ഞു നരജന്മമെന്നുമുരുകും (പമ്പാഗണപതി) സങ്കടമെല്ലാമിരുമുടിയാക്കി സന്നിധി തേടും പാപികളെ സംക്രമസന്ധ്യേ നിന്നുടെ ചിമിഴില്‍ കുങ്കുമമുഴിയും അയ്യപ്പന് ഓ... നിരാമയാ നിരന്തരാ പ്രണവജപങ്ങളോടെ നില്ക്കവേ ഒരു നാളികേരമുടയുന്നപോലെ ഉടയുന്നതെന്റെ ഹൃദയം (പമ്പാഗണപതി) നെയ്യഭിഷേകം സ്വാമിക്ക് പാലഭിഷേകം സ്വാമിക്ക് തിരുവാഭരണം സ്വാമിക്ക് തിരുവമൃതേത്തും സ്വാമിക്ക് |
Other Songs in this movie
- Dinkiri Dinkiri
- Singer : Alan, Kalyani | Lyrics : Gireesh Puthenchery | Music : Vidyasagar
- Aaroraal
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar
- Anthimaanathu
- Singer : Biju Narayanan, Preetha Kannan | Lyrics : Gireesh Puthenchery | Music : Vidyasagar
- Vennakkallil
- Singer : Biju Narayanan, Radhika Thilak, Vidhu Prathap | Lyrics : Gireesh Puthenchery | Music : Vidyasagar
- Aalilakkaavile
- Singer : P Jayachandran, Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar
- Aaroraal [D]
- Singer : KJ Yesudas, Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar
- Pattaalam [Theme Song]
- Singer : Alan | Lyrics : Gireesh Puthenchery | Music : Vidyasagar