

മദന പതാകയില്‍ ...
ചിത്രം | ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി (2004) |
ചലച്ചിത്ര സംവിധാനം | പി അനില്‍, ബാബു നാരായണന്‍ |
ഗാനരചന | ബി ആര്‍ പ്രസാദ് |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by madhavabhadran@yahoo.co.in on January 30, 2010 ദീപം.. ദീപം.. ദീപം.. ദീപം ഗംഗാദീപം മദനപതാകയിലിളകും മണിപോല്‍ ദേവാംഗന നീയാരോ മദനപതാകയില്‍ ഇളകും മണിപോല്‍ ദേവാംഗകനാം ആരോ മദഭര രാവില്‍ മറയുകയാണോ മധുരനിലാവായ് തെളിയുകയാണോ ഗംഗാദീപം പോലേ (മദനപതാകയില്‍) മാരിവില്‍ നിചോളമായി മാറി നിന്‍ മെയ് മൂടിടാം (2) താരാഹാരം ചാര്‍ത്താം മാറില്‍ ഞാന്‍ മിന്നല്‍ പൊന്‍നൂല്‍ ചുറ്റാം നിന്നരയില്‍ മണ്ണിലൂര്‍ന്ന മദഗന്ധവാഹിനികള്‍ പുഷ്പമന്ത്രമോടു തീര്‍ത്ഥമിടും ഇനി നിന്നില്‍ (മദനപതാകയില്‍ ) ആദ്യമാം ഹിമാംപൂവായി മാറില്‍ ഞാന്‍ വീണൂര്‍ന്നിടാം (2) ഹേമാംഗങ്ങള്‍ ചൂടും മോഹങ്ങള്‍ രോമാഞ്ചങ്ങള്‍ തേടും ദാഹങ്ങള്‍ യൗവ്വനങ്ങള്‍ വിരിയുന്ന പൂവനികള്‍ സ്വന്തമാക്കുവതിനിന്നും ഞാനലിയുമെങ്കില്‍ (മദനപതാകയില്‍) ---------------------------------- Added by madhavabhadran@yahoo.co.in on January 30, 2010 Deepam deepam ganga deepam madhana pathakayil ilakum mani pol devangana nee aro madhana pathakayil ilakum mani pol devangathan aro madhabhara ravil marayukayano madhura nilavay theliyukayano ganga deepam pole marivil nicholamayi maari nin mey moodidam tharaharam maril chartham njan minnal pon noolal chuttam ninnarayil manniloornna madha gandha vahinikal pushpa manthramodu theerdhamadum ini ninnil (madhana ) adhyamam himampoovayi maril njan veenoornnidam hemangangal choodum mohangal romanchangal thedum dahangal yauvanangal viriyunna poovanikal swanthamakuvathininnum njan aliyumenkil (madhana) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കളിയാടി തളിര്‍
- ആലാപനം : ബിജു നാരായണന്‍, ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : ബി ആര്‍ പ്രസാദ് | സംഗീതം : രവീന്ദ്രന്‍
- തെയ് തെയ് (പുഴ പാടും)
- ആലാപനം : മധു ബാലകൃഷ്ണന്‍ | രചന : ബി ആര്‍ പ്രസാദ് | സംഗീതം : രവീന്ദ്രന്‍
- മന്ദാരപ്പൂ
- ആലാപനം : രാധിക തിലക് | രചന : ബി ആര്‍ പ്രസാദ് | സംഗീതം : രവീന്ദ്രന്‍
- മദന പതാകയില്‍ (D)
- ആലാപനം : കെ ജെ യേശുദാസ്, രാധിക തിലക് | രചന : ബി ആര്‍ പ്രസാദ് | സംഗീതം : രവീന്ദ്രന്‍
- മന്ദാരപ്പൂവെന്തേ
- ആലാപനം : എം ജി ശ്രീകുമാർ, രാധിക തിലക് | രചന : ബി ആര്‍ പ്രസാദ് | സംഗീതം : രവീന്ദ്രന്‍