View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആലിലത്താലിയുമായ്‌ ...

ചിത്രംമിഴിരണ്ടിലും (2003)
ചലച്ചിത്ര സംവിധാനംരഞ്ജിത്ത്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംരവീന്ദ്രന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Adarsh K R

Aalila thaaliyumaay varu nee
Thinkale ithile.. ithile ~
Aavani poykayil naanamolum
Aambalo vadhuvaay arike
Maanathaay mukil akale marayumoru
Yaamathil anuraagamaliyumoru {maanathaay}
Maangalyam raavil
{Aalila thaaliyumaay varu nee}

Mele maalikayil ninnum
Radhameri vanna manimaaran
Manavaattiyaaya vara manjulaangiyude
Swanthamaaya nimisham {Mele Maalikayil}
Varavelkku mayine nira mangalamarulu kokilame{2}
Surabhilamaayoru maniyara menayu
Madhuvana maanasame
{Aalila thaaliyumaay varu nee}

Chandana kuriyaninjum
Naru kumkuma thilakamode
Kanakaanguleeyamaniyunna dheva sakhi
Devi lola neeye {Chandanakkuri}
Ithalaniyunnallo kumudiniyude kanav nilaavoliyil {2}
Puthiyoru jeevitha vanikayilunaru
Kurumozhi mullakale
{Aalila thaaliyumaay varu nee}
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ആലിലത്താലിയുമായ്‌ വരു നീ
തിങ്കളേ ഇതിലെ ഇതിലെ
ആവണിപ്പൊയ്കയില്‍ നാണമോലും
ആമ്പലോ വധുവായ്‌ അരികെ
മാനത്തായ്‌ മുകില്‍ അകലെ മറയുമൊരു
യാമത്തില്‍ അനുരാഗമലിയുമൊരു [മാനത്തായ്‌]
മാംഗല്യം രാവിൽ‍
[ആലിലത്താലിയുമായ്‌]

മേലെ മാളികയില്‍ നിന്നും
രഥമേറി വന്ന മണിമാരന്‍
മണവാട്ടിയായ വരമഞ്ജുളാംഗിയുടെ
സ്വന്തമായ നിമിഷം [മേലെ]
വരവേല്‍ക്കൂ മൈനേ നിറമംഗളമരുളൂ കോകിലമേ[വരവേല്‍ക്കു]
സുരഭിലമായൊരു മണിയറ മെനയൂ
മധുവന മാനസ്സമേ
[ആലിലത്താലിയുമായ്‌]

ചന്ദനക്കുറിയണിഞ്ഞും നറുകുങ്കുമത്തിലകമോടെ
കനകാംഗുലീയമണിയുന്ന ദേവസവിധേ വിലോല നീയേ [ചന്ദന]
ഇതളണിയുന്നല്ലോ കുമുദിനിയുടെ
കനവു നിലാവൊളിയില്‍ [ഇതളണിയുന്നല്ലൊ]
പുതിയൊരു ജീവിത വനികയിലുണരൂ
കുറുമൊഴി മുല്ലകളേ
[ആലില താലിയുമായ്‌]


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്തിനായ്‌ നിന്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രവീന്ദ്രന്‍
വാര്‍മഴവില്ലേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രവീന്ദ്രന്‍
ഓമനേ (m)
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രവീന്ദ്രന്‍
വാര്‍മഴവില്ലേ
ആലാപനം : ശ്രീനിവാസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രവീന്ദ്രന്‍
ഓമനേ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രവീന്ദ്രന്‍